കേരളത്തിൽ ഇന്നും അതീതിവ്ര മഴ മുന്നറിയിപ്പ്
Reporter: News Desk 21-May-20243,376
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും റെഡ് അലർട്ട് മുന്നറിയിപ്പാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് തീവ്രന്യൂനമർദമായി മാറാൻ സാധ്യത ഉണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. തിരുവനന്തപുരത്ത് പുലർച്ചെ മുതൽ പലയിടത്തും ശക്തമായ മഴയാണ്. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശമുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കൻ കർണാടക വരെ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വരെ അതിതീവ്രമായ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
RELATED STORIES
ഡിറ്റ് വാ; ശ്രീലങ്കയില്‍ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യത - ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയില്‍ ശ്രീലങ്കയില്‍ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാൻഡിയില്‍ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.
News Desk01-Dec-2025ഇരവിപേരൂർ പൂവപ്പുഴ ചെക് ഡാമിൽ അപകടസാധ്യതയേറുന്നു: ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് ഒൻപത് പേർ - മണിമല ആറിനോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്നതിൻ്റെ അടിസ്ഥാനത്തിൽ കേരള ജലസേജന വകുപ്പാണ് ചെക്ക്ഡാം പണികഴിപ്പിച്ചത്. ഇതോടു കൂടി ജലക്ഷാമത്തിന് പരിഹാരമായെങ്കിലും പ്രദേശത്ത് അപകട സാധ്യത വർദ്ധിക്കുകയും ദുരന്തങ്ങൾക്ക് വഴി ഒരുക്കുകയുമായിരുന്നു.
News Desk01-Dec-2025യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ബസ് വിമാന നിർമാതാക്കളുടെ സോഫ്റ്റ് വെയർ പരിഷ്കരിക്കുന്നതിനാൽ വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് - തീവ്രമായ സൗരവികിരണം കാരണം എ320 വിഭാഗത്തിൽപ്പെട്ട നിരവധി വിമാനങ്ങളിൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ ഡാറ്റ തകരാറിലാകാൻ സാദ്ധ്യതയുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തര പരിശോധന നടത്തുമെന്ന് വിമാന കമ്പനികൾ അറിയിച്ചിരുന്നു. എ320 വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആറായിരത്തിലധികം സർവീസുകൾ ആഗോള തലത്തിൽ തടസപ്പെടും. ലോകത്തെ ആകെ വിമാന സർവീസുകളിൽ മൂക്കാൽപ്പങ്കും ഉപയോഗിക്കുന്നത് എയർബസിന്റെയോ ബോയിങ്ങിന്റെയോ വിമാനങ്ങളാണ്. ഏറ്റവും കൂടുതൽ സർവീസുകൾ
News Desk29-Nov-2025ഇസ്രയേലിന്‍ നാഥനായി… ഓപ്പറേഷനിടെ പാട്ടുപാടി രോഗി, കൂടെപ്പാടി ഡോക്ടര്‍ - കയ്യിലെ എല്ലിന്റെ പൊട്ടലിന് ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് കോട്ടയത്തെ പ്രശസ്ത ഓര്‍ത്തോ സര്‍ജന്‍ ഡോ ഗണേശ് കുമാര്‍ സര്‍ജറിക്കിടയില്‍ രോഗിയായ ഗായികയോട് ഒരു പാട്ടു പാടുമോ എന്നു ചോദിക്കുന്നത്. ഡോക്ടറും കൂടെ പാടാമെങ്കില്‍ ഒരു കൈ നോക്കാമെന്ന് ഉടനടി മറുപടിയും കിട്ടി. പിന്നീടാണ് ആ വൈറല്‍ നിമിഷങ്ങള്‍ പിറന്നത്. സാധാരണയായി ആളുകള്‍ ടെന്‍ഷനടിച്ചിരിക്കുന്ന സ്ഥലത്ത് ഇതാ രോഗിയും ഡോക്ടറും പാട്ടുപാടി റിലാക്സായി ഇരിക്കുന്നു. ഓപ്പറേഷന്‍ തിയറ്ററില്‍ കൂടെ ഉണ്ടായിരുന്ന നഴ്സാണ് വിഡിയോ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം വൈറലായി.
News Desk28-Nov-2025ബോഡി ബിൽഡിങ്; മിസ്റ്റർ ഇന്ത്യയായി ഗിഫ്റ്റിൻ മാണി - ഇന്റർനാഷണൽ നാച്ചുറൽ ബോഡി ബിൽഡിങ് അസോസിയേഷന്റെ (INBA) നേതൃത്വത്തിൽ ബാംഗ്ലൂരിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ നോവിസ് വിഭാഗത്തിൽ മിസ്റ്റർ ഇന്ത്യയായി ഗിഫ്റ്റിൻ മാണി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ
News Desk27-Nov-2025കുമ്പനാട് പെന്തക്കോസ്ത് സഭ ആസ്ഥാനത്തെ ആക്രമണം ; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ - ആസ്ഥാനത്ത് ആക്രമണം കാട്ടിയതിനാണ് നടപടി. ഐ പി സി യുടെ തിരുവല്ല കുമ്പനാട് സഭാ ഹെഡ് ഓഫീസിലാണ് അക്രമം കാട്ടിയത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബ്രൈറ്റ് കുര്യനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലാണ് നടപടി എടുത്തത്.
News Desk26-Nov-2025മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹം ലോകമെമ്പാടും ശക്തമാകുന്നു - വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേയ്ക്ക് ഇമ്രാൻ ഖാന്‍റെ ആയിരക്കണക്കിന് അനുയായികൾ ഇരച്ചുകയറി. ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകൾ എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർ പ്രതികരിച്ചിട്ടില്ല.
News Desk26-Nov-2025സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു - ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ആദിലക്ഷ്മി. ഓട്ടോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം നടന്നത്. ഡ്രൈവര്‍ക്കും മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷയിൽ അഞ്ചു കുട്ടികളാണ് ഉണ്ടായിരുന്നത്.
News Desk26-Nov-2025സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്ന ആന്തരിക ഗവേഷണ റിപ്പോർട്ട് മെറ്റ മറച്ചുവെച്ചതായി ആരോപണം - അതേസമയം, മെറ്റയുടെ ചില ജീവനക്കാർ ഈ കണ്ടെത്തലുകൾ അവഗണിച്ച നടപടി യോജിച്ചതല്ലെന്ന ആശങ്ക ഉയർത്തി. നെഗറ്റീവ് കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാതിരിക്കുക പുകയില കമ്പനികൾ സിഗരറ്റുകളുടെ ആരോഗ്യഹാനികൾ മറച്ചുവെച്ച ചരിത്രവുമായി സാമ്യമാണെന്ന് ഒരാൾ രേഖപ്പെടുത്തിയിരുന്നു. ചില ജീവനക്കാർ മെറ്റയുടെ പൊതുനയ വിഭാഗം മേധാവിയായിരുന്ന നിക്ക് ക്ലെഗിനോട് ഈ പഠനത്തിന്റെ
News Desk25-Nov-2025തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു : മഴക്കെടുതിയില്‍ മരണം അഞ്ച് ആയി - അതേസമയം, കേരളത്തിലും ഇന്ന് മഴ സാധ്യതാ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍
News Desk25-Nov-2025നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ടൂത്ത് ബ്രഷില്‍ കക്കൂസ് മാലിന്യത്തില്‍ കാണുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമെന്ന് ഞെട്ടിയ്‌ക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍ - കുളിമുറികളിലും ടോയ്‌ലറ്റുകളിലും ബ്രഷ് സൂക്ഷിയ്‌ക്കുമ്പോള്‍ ഫ്‌ളഷ് ചെയ്യുന്ന സമയത്ത് ക്ലോസറ്റില്‍ നിന്നും ചെറിയ തോതില്‍ അണുക്കള്‍ അന്തരീക്ഷത്തിലേക്ക് പരക്കുന്നുണ്ട്.ഈ അണുക്കള്‍ രോഗമുണ്ടാക്കും.കൂടാതെ പല്ലുകള്‍ക്കിടയില്‍ നിന്നും നീക്കം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ടൂത്ത് ബ്രഷില്‍ അവശേഷിക്കുമ്പോഴും ഇ.കോളി ബാക്ടീരിയ ഉണ്ടാകുന്നുണ്ട്. ടൂത്ത് ബ്രഷ് എപ്പോഴും നനവോടെ ഇരിക്കുന്നതും രോഗാണുക്കള്‍ പെരുകാന്‍ സഹായിയ്
News Desk25-Nov-2025ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയിൽനിന്ന് 3.2 കോടി രൂപയുടെ സ്വർണം കവർന്നു - സ്വർണാഭരണങ്ങൾ ഓർഡർ എടുത്ത് എത്തിച്ചു നൽകുന്നതിനിടെ സുധീനും സഹായി വിവേകും ഹുബ്ബള്ളിയിലെ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് വ്യാജ തിരിച്ചറിയിൽ കാർഡ് കാണിച്ച് ഇവരെ തട്ടിക്കൊണ്ടുപോയത്. അനധികൃത സ്വർണ വ്യാപാരത്തിനെതിരെ പരാതി ലഭിച്ചെന്ന് ആരോപിച്ച് ചോദ്യം ചെയ്യാനെന്ന വ്യാജേനയാണ് ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന 2.942 കിലോ ഗ്രാം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. രണ്ടുലക്ഷം രൂപയും തട്ടിയെടുത്തു. വിവേകിനെ സംഘം കിട്ടൂരിലും സുദീനെ എംകെ
News Desk25-Nov-2025ബോംബ് ആക്രമണത്തിൽ 9 കുട്ടികളും ഒരു സ്ത്രീയും അടക്കം 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് - താലിബാൻ ഭരണകൂട വക്താവ് സാബിഹുള്ള മുജാഹിദാണ് ബോംബ് ആക്രമണം നടന്ന കാര‍്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. കുനാർ, പക്തിക എന്നീ പ്രവിശ‍്യകളിൽ പാക്കിസ്ഥാൻ റെയ്ഡ് നടത്തിയതായും നാല് സാധാരണക്കാർക്ക് പരിക്കേറ്റതായും സാബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി
News Desk25-Nov-2025ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഷാർജയിൽ - ചർച്ച് ഓഫ് ഗോഡ് ഗൾഫ് അഡ്വൈസറി കൗൺസിൽ സെക്രട്ടറി റവ. ഗ്ലാഡ്സൺ വർഗീസ്, നാഷണൽ ജോയിന്റ് സെക്രട്ടറി റവ. ജോൺ മാത്യു എന്നിവരോടൊപ്പം നാഷണൽ ഓവർസിയർ കൂടിയായ ഡോ. മാത്യു വിമാനത്താവളത്തിൽ സ്റ്റേറ്റ് ഓവർസിയറെ സ്വീകരിച്ചു.
News Desk23-Nov-2025ലോക പ്രതിരോധ മേഖലയെ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ആറ് കമ്പനികൾ; ഇക്കൂട്ടരാണ് സൈനിക സംവിധാനത്തെ ഭരിക്കുന്നത് എന്ന് അറിയാതെ പോകരുത് - . ലോക്ക്ഹീഡ് മാർട്ടിൻയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക്ക്ഹീഡ് മാർട്ടിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സൈനിക വിമാന നിർമ്മാതാക്കളാണ്. എഫ്-35 ലൈറ്റ്നിംഗ് 1എഫ്-22 റാപ്റ്റർ പോലുള്ള മികച്ച ശേഷിയുള്ള വിമാനങ്ങൾ നിർമിച്ചത് ലോക്ക്‌ഹീഡ് ആണ്. ഈ ഫൈറ്റർ ജെറ്റുകളിൽ സ്റ്റെൽത്ത്, അഡ്വാൻസ്ഡ് സെൻസറുകൾ, സംയോജിത യുദ്ധ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്നു. ലോക്ക്ഹീഡിന്റെ വരുമാനത്തിന്റെ ഏറിയ ഭാഗവും പ്രതിരോധ കരാറുകളിൽ നിന്നുള്ളതാണ്. 2. ബോയിംഗ്വാണിജ്യ വിമാനങ്ങൾക്ക് പേരുകേട്ടവരാണെങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ കരാറുകാരിൽ ഒരാളാണ് ബോയിംഗ്. ആക്രമണ ഹെലികോപ്റ്ററുകൾ, ടാങ്കർ വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉൾപ്പെടുന്ന സൈനിക എയർക്രാഫ്റ്റുകൾ ഇവർ നിർമ്മിക്കുന്നു. സിവിൽ, സൈനിക വ്യോമയാനത്തിലെ ബോയിംഗിന്റെ ഇരട്ട സാന്നിധ്യം ആഗോള എയ്‌റോസ്‌പേസ് വിതരണ ശൃംഖലയിലും സാങ്കേതിക വികസനത്തിലും സമാനതകളില്ലാത്ത സ്വാധീനം നൽകുന്നു. 3. നോർത്ത്‌റോപ്പ് ഗ്രുമ്മൻഇതുവരെ ലോകത്ത് നിർമ്മിച്ചതിൽ വച്ച് ഏറ്റവും നൂതനമായ വിമാനങ്ങളുടെ നിർമാതാക്കളിൽ ഒരാളാണ് നോർത്ത്‌റോപ്പ് ഗ്രുമ്മൻ. ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ വികസിപ്പിച്ചെടുത്തത് ഗ്രുമ്മനാണ്. സ്റ്റെൽത്ത്, സിസ്റ്റംസ് ഇന്റഗ്രേഷൻ, എയ്‌റോസ്‌പേസ് നവീകരണം എന്നിവയിൽ ഉയർന്ന വൈദഗ്ദ്ധ്യം നേടിയ നോർത്ത്‌റോപ്പ് ഗ്രുമ്മൻ ഇപ്പോഴും യുഎസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ നിർമ്മാതാക്കളിൽ ഒരാളാണ്. 4. എയർബസ്വാണിജ്യ വിമാനങ്ങളുടെ* നിർമാണത്തിലാണ് മുൻപന്തിയിലെങ്കിലും പ്രതിരോധ മേഖലയിലും പ്രധാന ശക്തിയാണ് എയർബസ്. രഹസ്യാന്വേഷണ വിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, സൈനിക ഹെലികോപ്റ്ററുകൾ എന്നിവ കമ്പനി നിർമ്മിക്കുന്നു. യൂറോപ്പിന്റെ പ്രാഥമിക എയ്‌റോസ്‌പേസ് വിതരണക്കാരൻ കൂടിയാണ് എയർബസ്. 5. ബേ സിസ്റ്റംസ്യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന* ബിഎഇ സിസ്റ്റംസ് യൂറോഫൈറ്റർ ടൈഫൂൺ പ്രോഗ്രാമിലെ ഒരു പ്രധാന അംഗവും എയ്‌റോസ്‌പേസ് ഇന്നൊവേറ്ററുമാണ്. നൂതന യുദ്ധ സംവിധാനങ്ങൾ, പരിശീലന വിമാനങ്ങൾ, ഡ്രോണുകൾ, ഏവിയോണിക്‌സ് സാങ്കേതികവിദ്യ എന്നിവ ഇവർ വികസിപ്പിക്കുന്നു. 6. ഡസോൾട്ട് ഏവിയേഷൻ മൾട്ടിറോൾ ഫൈറ്ററായ റാഫേലിന് പേരുകേട്ടവരാണ് ഡസോൾട്ട് ഏവിയേഷൻ. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ പ്രതിരോധ വകുപ്പിന്റെ ഭാഗമായി റാഫേൽ ജെറ്റുകൾ നിലവിൽ
News Desk20-Nov-2025പവർവിഷൻ ടെലിവിഷൻ ചാനൽന്റെ 20-ാം വാർഷികോത്സവം ഖത്തറിൽ - പവർവിഷൻ ടെലിവിഷൻ ചാനൽന്റെ 20-ാം വാർഷികോത്സവം ഖത്തറിൽ
Shinu K. Joy19-Nov-2025റോഡ് മുറിച്ചു കടക്കുമ്പോൾ കാര്‍ ഇടിച്ചു 8 മാസം ഗർഭിണിയായ 33 വയസ്സുള്ള ഇന്ത്യക്കാരിക്ക് ദാരുണാന്ത്യം - ഇവർക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി ഒരു കാർ ഡ്രൈവർ വാഹനം നിർത്തി കൊടുത്തു. എന്നാൽ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബര കാർ യുവതിയെ പിന്നിൽ നിന്നും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യുവതിയും ഗർഭസ്ഥ ശിശുവും തൽക്ഷണം മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്...
News Desk18-Nov-2025ഖത്തറിൽ സിസ്റ്റേഴ്സ് ഫെല്ലോഷിപ്പിനു പുതിയ ഭാരവാഹികൾ നിലവിൽ വന്നു - QMPC പ്രസിഡന്റ് പാസ്റ്റർ സാം ടി ജോർജ്ജിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽബോഡിയിൽ QMPC സെക്രട്ടറി ബിജോ മാത്യു, ട്രഷറർ ജോജിൻ വി മാത്യു എന്നിവരുൾപ്പെടെയുള്ള എക്സിക്യൂട്ടിവ്സ് പങ്കെടുത്തു. പാസ്റ്റർ ജോസ് ബേബി പുതിയ ഭരണസമിതിയെ സമർപ്പിച്ചു പ്രാർത്ഥിച്ചു. പുതിയ ഭരണ സമിതിക്ക് എല്ലാവിധ ഭാവുകങ്ങളും
News Desk18-Nov-2025കാൻസർ രോഗികൾക്ക് സഹായം നൽകി - നൂറിലധികം പേർ അപേക്ഷിക്കുകയും വിളിക്കുകയും ചെയ്തിരുന്നു. അറിയിപ്പ് കണ്ടതിനെ തുടർന്ന് ക്രൈസ്തവചിന്തയുടെ സ്ഥിരംവായനക്കാരാണ് ആദ്യം അപേക്ഷകൾ അയച്ചുതുടങ്ങിയത്. എല്ലാവരും പാവപ്പെട്ടവരായിരുന്നു. എന്നിട്ടും എൻക്വയറി നടത്തിയാണ് തുക നൽകിയത്. ലിങ്കുകൾ കൈമാറ്റം ചെയ്യുക വഴിയാണ് അനേകം അപേക്ഷകൾ വന്നത്.
News Desk17-Nov-2025സൗദിയിൽ ഇന്ത്യക്കാര്‍ സഞ്ചരിച്ച ബസിന് തീയ് പിടിച്ചു 42 മരിച്ചുവെന്ന് റിപ്പോർട്ട് - ഞെട്ടലിലാണ്. തീർത്ഥാടനത്തിന് പോയ പ്രിയപ്പെട്ടവരുടെ മരണവർത്തയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കുടുംബങ്ങള്‍. മാത്രമല്ല കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസിയേയും ട്രാവല്‍ ഏജൻസികളെയും സമീപിക്കുകയാണ് ഇവർ.
News Desk17-Nov-2025



















