കുവൈറ്റ് ദുരന്തം ; ഞങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും കെജി എബ്രഹാം
Reporter: News Desk 15-Jun-20244,206
കൊച്ചി: കുവൈറ്റ് അപകടം ദൗർഭാഗ്യകരമായ സംഭവമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടർ കെജി എബ്രഹാം. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും ആ കുടുംബങ്ങൾക്കൊപ്പം തങ്ങൾ എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഭാഗത്ത് നിന്ന് എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകും. ഇൻഷുറൻസ് അടക്കമുള്ളവ കൃത്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടമുണ്ടായ കെട്ടിടം തങ്ങൾ ലീസിന് എടുത്തതാണെന്ന് കെജി എബ്രഹാം പ്രതികരിച്ചു. ജീവനക്കാർ മുറിക്കുള്ളിൽ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവർക്ക് ഭക്ഷണത്തിനായി കെട്ടിടത്തിൽ തന്നെ മെസ് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം.
അന്വേഷണത്തിന്റെ ഭാഗമായി തന്നോട് അവിടേക്ക് എത്താൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. മരിച്ചവർക്ക് എട്ട് ലക്ഷം രൂപയും നാല് വർഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി എബ്രഹാം അറിയിച്ചു.
RELATED STORIES
ഫാൻസി സ്റ്റോറിൽ കയറി സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്വാമി അറസ്റ്റിൽ - ഉത്തർപ്രദേശിലെ ആശ്രമത്തിന്റെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ മൂന്ന് കാളവണ്ടികളിലായി നടത്തുന്ന യാത്രാസംഘത്തിലെ അംഗമാണ് ഇയാൾ. യാത്രയുടെ ഭാഗമായി ലഘുലേഖ വിതരണം ചെയ്യാൻ കടയിൽ കയറിയപ്പോഴായിരുന്നു അതിക്രമം. യുവതി അറിയിച്ചതിനെ തുടർന്ന് ഭർത്താവും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പന്തളം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്
News Desk06-Oct-2026മരിച്ച പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു - ബുറൈദ എം.സി.എച്ച് ആശുപ്രതിയിൽ സ്റ്റാഫ് നഴ്സായ സിമി തങ്കച്ചൻ ആണ് ഭാര്യ. സാബു ചാക്കോ, ലീലാമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരി: സാവിയോ സാബു, സഹോദരി ഭർത്താവ്: റിൻസി തോമസ്.
News Desk05-Oct-2026ക്രിസ്മസ് ആഘോഷങ്ങൾക്ക് കേക്ക് മിക്സിങ് ചടങ്ങോടെ ക്രൗൺ പ്ലാസ കൊച്ചി തുടക്കമിട്ടു - ചടങ്ങിലെ പ്രധാന ആകർഷണം 3,500 കിലോഗ്രാം ഫ്രൂട്ട് മിക്സ് ഉപയോഗിച്ചുള്ള കൂറ്റൻ കേക്ക് മിക്സിങ്ങായിരുന്നു. ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സ്, നട്സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കൊപ്പം 300 ലിറ്റർ റെഡ് വൈനും 75 ലിറ്റർ തേനും ചേർത്താണ് പ്ലം കേക്കിനുള്ള മിശ്രിതം തയ്യാറാക്കിയത്.
News Desk04-Oct-2026വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങൾ ഇന്ന് അസാധാരണമല്ല’ ; കാലം മാറിയെന്ന് കിരൺ റാവു - പരസ്പരം ആകർഷണമുള്ള എന്നാൽ മറ്റ് ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത രണ്ട് യുവാക്കളുടെ ബന്ധവും അതിലൂടെ ഉണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് തന്റെ കഥയിലൂടെ അവതരിപ്പിക്കുന്നതെന്നും കിരൺ റാവു വ്യക്തമാക്കി.
News Desk04-Oct-2026മരുന്ന് വരുമോ എന്നറിയില്ല : നിരീക്ഷണം വരും ഉറപ്പ് - ഇതിനായി ജില്ലാ തല സമിതികൾ രൂപീകരിക്കും. ആശുപത്രികളിലെ ഫാർമസികളിലും സ്റ്റോറുകളിലും സമിതികൾ നേരിട്ട് പരിശോധന നടത്തും. ഒരു ആശുപത്രിയിൽ അധികമായി ലഭ്യമായ മരുന്നുകൾ ആവശ്യമായ മറ്റ് ആശുപത്രികളിലേക്ക് മാറ്റി നൽകുന്നതിനും സമിതികൾ ഇടപെടും. നിലവിലുള്ള ച
News Desk04-Oct-2026ഒമാനി സഹപൈലറ്റിനെ ഇസ്രായേലിന് കൈമാറണമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻഗ്വിർ ആവശ്യപ്പെട്ടു - എന്നാൽ, പ്രതി കസ്റ്റഡിയിലുള്ള സൗദി അറേബ്യക്കും അദ്ദേഹത്തിന്റെ രാജ്യമായ ഒമാനും ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്തത് നേടാനുള്ള കൈമാറ്റനടപടിക്ക് തടസ്സമാകാം എന്ന് റിപ്പോർട്ടുകൾ പറയുന്നു. സൗദിയിലെ പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം പ്രതിയെ യു.എ.ഇക്ക് കൈമാറാൻ സാധ്യതയുണ്ടെന്ന്
News Desk03-Oct-2026മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം - മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. വാഹനത്തിന് സമീപത്തെ ഫ്ലാഗ് പോസ്റ്റ് ഒടിച്ചതിലൂടെ 2000 രൂപയുടെ നഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്
News Desk01-Oct-2026തന്റെ കൈവശം വിമാനവും ഹെലികോപ്റ്ററും പൈലറ്റും ഉണ്ടെന്നും സഹായിക്കാൻ തയ്യാറെന്നും യൂസഫ് അലി - പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ കേരളത്തിന് വിമാനവും ഹെലികോപ്റ്ററും നൽകാൻ തയ്യാറാണെന്നും, കേരളത്തിന് ആവശ്യം വരുമ്പോൾ സഹായിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായാണ്
News Desk01-Oct-2026ഭക്ഷ്യ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുക ലക്ഷ്യം : മന്ത്രി അനൂപ് ജേക്കബ് - സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഒരു മാസത്തിനകം 500 കോടി രൂപയിലധികം വിറ്റു വരവ് നേടി പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ ഫലപ്രദമായി എത്തിക്കാൻ സപ്ലൈകോ വഴി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
News Desk01-Oct-2026ദുബൈയിൽനിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈദുബൈ വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നു - ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഫ്ഇസഡ് 1225 ബോയിങ് 737 മാക്സ് വിമാനം സൗദി വ്യോമാതിർത്തിയിലൂടെ പറക്കുമ്പോഴാണ് അവിശ്വസനീയമായ സംഭവങ്ങളുടെ തുടക്കം. യാത്ര സാധാരണ നിലയിൽ പുരോഗമിക്കുന്നതിനിടെ
News Desk30-Sep-2026മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം ; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു - തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലാണ് സംഭവം. അശ്വന്ത് ഓടിച്ചിരുന്ന മഹീന്ദ്ര ഥാർ വാഹനം കൊട്ടാരം റോഡിൽ നിർത്തിയിട്ടിരുന്ന കാറിലും, ഭിന്നശേഷിക്കാരൻ
News Desk29-Sep-2026അമേരിക്കയിൽ വൻ നിക്ഷേപവുമായി എസ്സാർ ഗ്രൂപ്പ് - അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ് അയോവ സംസ്ഥാനത്ത് മെസാബി മെറ്റാലിക്സ് നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇതൊരു വലിയ പ്ലാന്റാണ് – ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാന്റുകളിലൊന്ന് – എന്നാൽ അമേരിക്കയിലെ ഏറ്റവും വലിയ പ്ലാന്റ് എന്ന കാര്യത്തിൽ ഇതിന് എതിരാളികളില്ല,’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
News Desk29-Sep-2026കുറ്റൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവി വിജയിച്ചു - രബീഷ് മോൻ രവിയുടെ വിജയത്തിനായി പ്രവർത്തിച്ച യുഡിഎഫിന്റെ എല്ലാ പ്രവർത്തകർക്കും അതുപോലെതന്നെ വോട്ട് ചെയ്ത എട്ടാം വാർഡിലെ എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു എന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.
News Desk29-Sep-2026വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം - അതിനിടയിൽ, വൈകിട്ട് 7 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും കർശന നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു. വാട്ടർ അതോറിറ്റിയുടെ പമ്പിംഗും വീടുകളിൽ കൂടുതൽ
News Desk28-Sep-2026അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22 വയസുകാരിക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസർ അറസ്റ്റിൽ - തുടർന്ന് ലൈംഗിക ചുവയോടെ വില്ലേജ് ഓഫീസർ അയച്ച മെസേജിന് യുവതിയുടെ ഭർത്താവാണ് മറുപടി നൽകിയത്. വീട്ടിലേക്ക് വരാൻ വീടിന്റെ ലൊക്കേഷനും അയച്ച് കൊടുത്തു. ഇത് അനുസരിച്ചാണ് രാത്രി 11 ഓടെ ജിജു സ്കറിയ കണ്ണൂർ നഗര പരിധിയിലുള്ള യുവതിയുടെ വീട്ടിലെത്തിയത്. ഇതോടെ ബന്ധുക്കൾ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ജിജു സ്കറിയയുടെ പരാതിയിൽ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. ആൾക്കൂട്ട വിചാര
News Desk28-Sep-2026മിഥുന് കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു - വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായി മിഥുന് കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു
News Desk28-Sep-2026പച്ചക്കറി വില കുതിച്ചുയരുന്നു - വിലക്കയറ്റം ഉപഭോക്താക്കളെ മാത്രമല്ല, വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പച്ചക്കറികള്‍ക്ക് തീവിലയായതോടെ ആളുകള്‍ വാങ്ങുന്ന അളവ് പകുതിയായി കുറച്ചതാണ് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നത്. വരും ദിവസങ്ങളില്‍ ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള മറ്റ് പച്ചക്കറികള്‍ക്കും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍ നല്‍കുന്നത്. അതേസമയം തക്കാളി, വെള്ളരിക്ക, വെണ്ടയ്ക്ക തുടങ്ങിയ ചില
News Desk28-Sep-2026ഹണിട്രാപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയായ അശ്വതി അച്ചുവിനെതിരെ വീണ്ടും കേസ് - ചൂടുവെള്ളം ഒഴിച്ചതിന് പുറമേ കൈ കൊണ്ടും കമ്പി വടി കൊണ്ടും രാധാമണിയെ ഉപദ്രവിച്ചതായി വിവരമുണ്ട്.
News Desk28-Sep-2026കാർ പുഴയിലേക്ക് മറിഞ്ഞ് അടൂർ സ്വദേശി അഭിഷേക് എസ് നായർ (28) മരണപ്പെട്ടു - സുഹൃത്തുക്കളെ കാണാനായി പോകുന്ന വഴിയാണ് നാലാം മൈലിന് സമീപം അപകടം നടന്നത്. കാറിലുണ്ടായിരുന്ന അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്സ എന്നിവർക്ക് പരുക്കേറ്റു. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഷേകിന്റെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. ഇടുക്കി എലപ്പാറയിൽ നടന്ന കാർ
News Desk28-Sep-2026സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി. ഡി സതീശൻ ഉൾപ്പടെയുള്ള ഇടതു വലത് നേതാക്കൾ - എൽഡിഎഫ്, യുഡിഎഫ് പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള പേജിൽ മുഖ്യമന്ത്രി വി.ഡി സതീശനും ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോൺ, മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നും വ്യക്തമാക്കി. പിണറായി വിജയന്റെ പേര് ‘പി വി’ എന്നല്ല, ‘പിണറായി’ എന്ന് തന്നെയാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
News Desk24-Sep-2026



















