കെ കെ രമ എംഎല്‍എയുടെ പിതാവ് അന്തരിച്ചു

കോഴിക്കോട്: വടകര എംഎൽഎ കെകെ രമയുടെ പിതാവ് കെ കെ മാധവൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കും.

RELATED STORIES