പാസ്റ്റർ എൻ സ്റ്റീഫൻ നിര്യാതനായി

പള്ളിച്ചിറ: ഇന്ത്യൻ  പെന്തെകോസ്ത് ദൈവസഭ  ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് അസ്സോസിയേറ്റ്  മിനിസ്റ്ററും, ഇന്ത്യൻ  പെന്തെകോസ്ത് ദൈവസഭ പെനിയേൽ പള്ളിച്ചിറ സഭാ  പാസ്റ്റർ എൻ സ്റ്റീഫൻ 2024 സെപ്റ്റംബർ 3 വൈകിട്ട് നിര്യാതനായി. 

സംസ്ക്കാരം പിന്നീട്.

RELATED STORIES