മുറ്റത്ത് കൺവെൻഷനും, സംഗീത വിരുന്നും
Reporter: News Desk 06-Sep-20242,412
Share:

WE ARE ONE IN JESUS CHRIST GOSPEL ടീമും IPC ഇമ്മനുൽ, കോട്ടയം, കുമാരനല്ലൂർ ചർച്ചും സംയുക്തമായി നടത്തുന്ന മുറ്റത്ത് കൺവെൻഷനും, സംഗീത വിരുന്നും, 2024 സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 6 TO 9 PM ബ്രദർ ഷാജി മാത്യുവിന്റെ ഭവനാങ്കണത്തിൽ നടത്തപ്പെടുന്നു.
(എബിനേസ്സർ ഹൗസ്, കുടമാളൂർ കോട്ടയം)
കൃത്യം ആറുമണിക്ക് തന്നെ WE ARE ONE MUSIC BAND ന്റെ നേതൃത്വത്തിൽ, സംഗീത ശുശ്രൂഷ ആരംഭിക്കുന്നതാണ്.
കർത്താവിൽ പ്രസിദ്ധനായ ദൈവദാസൻ പാസ്റ്റർ ബി മോനച്ചൻ കായംകുളം ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു
ജാതിമതഭേദമന്യേ എല്ലാവർക്കും സ്വാഗതം
മുറ്റത്ത് കൺവൻഷനുകളും, പരസ്യ യേഗങ്ങളും, നടത്തുവാൻ താല്പര്യെപ്പെടുന്നവർ താഴെ കാണുന്ന വാട്ട്സ് ആപ്പിൽ മെസ്സേജ് അയക്കുക
+91 8606844730
സൈമൺ ചെന്നിത്തല
RELATED STORIES
ഞാൻ ആ രാക്ഷസനെ കൊന്നു”; കർണാടക മുൻ ഡിജിപിയെ കൊന്നതിന് ശേഷം ഭാര്യയുടെ ഫോൺ കോൾ - എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മുൻ പൊലീസ് മേധാവി ഓം പ്രകാശിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തിൽ കുത്തേറ്റ മുറിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. തന്റെ അടുത്ത സഹായികളിൽ ചിലരോട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഓം പ്രകാശ് മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. 68കാരനായ ഐപിഎസ് ഉദ്യോഗസ്ഥൻ ബിഹാറിലെ ചമ്പാരൻ സ്വദേശിയായിരുന്നു. ജിയോളജിയിൽ ബിരുദാനന്തര ബിരുദം (എംഎസ്സി) നേടിയ അദ്ദേഹം 2015 മാർച്ച് 1ന് കർണാടക ഡിജിപിയായി നിയമിതനായി.
News Desk21-Apr-2025ജസ്റ്റിസ് വർമയുടെ വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടിരുന്നു’; നിർണായക മൊഴിനൽകി ഉദ്യോഗസ്ഥർ - വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർചെയ്തില്ലെന്നും അതിനാൽ പണം പിടിച്ചെടുത്തില്ലെന്നും സമിതിയെ പോലീസ് അറിയിച്ചതായാണ് റിപ്പോർട്ട്. ജസ്റ്റിസ് വർമയുടെ ഔദ്യോഗികവസതിയിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടർന്നാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണസമിതിയെ നിയോഗിച്ചത്.
News Desk21-Apr-2025അമേരിക്കൻ വൈസ് പ്രസിഡൻറ് ഇന്ത്യയിൽ; ഇന്ത്യൻ വംശയായ ഭാര്യ ഉഷയും ഒപ്പം - ചര്ച്ചയില് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യന് സ്ഥാനപതി വിനയ് മോഹന് ഖ്വാത്ര എന്നിവര് പങ്കെടുക്കും. ട്രംപ് ഭരണകൂടം പകരച്ചുങ്കം ഏര്പ്പെടുത്തിയതിന്മേല് ഇന്ത്യയും യുഎസും തമ്മില് നയതന്ത്രതലത്തില് ചര്ച്ചകള് തുടര്ന്നുകൊണ്ടിരിക്കുകയാണ്. വ്യാപാരക്കരാറിനും പരമാവധി ഇളവുകള്നേടി നേട്ടമുണ്ടാക്കാനുമാണ് ഇന്ത്യയുടെ ശ്രമം. വിരുന്നിനുശേഷം രാത്രിതന്നെ വാന്സ് ജയ്പുരിലേക്ക് പോകും. ബുധനാഴ്ച താജ്മഹല് സന്ദര്ശിക്കും. അവിടെനിന്ന് വീണ്ടും ജയ്പുരിലേക്ക് പോകുന്ന വാന്സ് വ്യാഴാഴ്ച യുഎസിലേക്ക് മടങ്ങും.
News Desk21-Apr-2025തിരുവനന്തപുരത്ത് ഷവര്മ കഴിച്ച് 20 പേര്ക്ക് ഭക്ഷ്യവിഷബാധയേറ്റു - ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛര്ദ്ദി, വയറിളക്കം,വയറുവേദന പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള് അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില് കഴിയുന്നവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന്
News Desk21-Apr-2025വിവാദങ്ങൾക്കിടെ എഡിജിപി എം.ആർ. അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ - ഡിജിപിയുടെ ശിപാർശ സർക്കാരിന് നൽകിയിട്ടുണ്ട്. ഇത് ശിപാർശയിൽ സൂചിപ്പിച്ചിരുന്നു. നേരത്തെ പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിന് എഡിജിപി എംആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശിപാർശ ഉണ്ടായിരുന്നു. സ്വർണ്ണ കടത്തിൽ പി വിജയന്
News Desk21-Apr-2025ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ പിടിയിൽ - ഒമ്പതരക്കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ട് പേർ അങ്കമാലിയിൽ പൊലീസിന്റെ പിടിയിലായി. ഒഡീഷ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി (22) എന്നിവരാണ് പിടിയിലായത്. സ്ഥിരം കുറ്റവാളികളാണെന്നും കഞ്ചാവ് സ്ഥിരം കടത്തുന്നവരാണിവരെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
News Desk21-Apr-2025തടവുകാർക്കായി ജയിലുകളിൽ 'സെക്സ് റൂം', പങ്കാളികളുമായി രണ്ട് മണിക്കൂർ കഴിയാം; പുതിയ തീരുമാനത്തിന് പിന്നിൽ - തടവുകാർക്ക് അവരുടെ പങ്കാളികളുമായി സ്വകാര്യ കൂടിക്കാഴ്ച നടത്താനുള്ള അവകാശമുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു. നേരത്തെ തടവുകാർ തങ്ങളുടെ പങ്കാളികളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ജയിൽ ഗാർഡ് സമീപത്ത് നിരീക്ഷിക്കാൻ ഉണ്ടാകുമായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ പല ജയിലുകളിലും ഇത്തരം
News Desk20-Apr-2025ഭൂമിയിലുള്ള ഒരൊറ്റ കുഞ്ഞും രക്ഷപ്പെടില്ല, ലോകാവസാന സമയം മനസിലാക്കി ഗവേഷകർ - കാലങ്ങൾക്കകം സൂര്യൻ വളരുകയും ഒരു നക്ഷത്ര ഭീമനായി അത് മാറുകയും ചെയ്യും. വലുപ്പം കൂടുംതോറും സൂര്യൻ താപോർജ്ജം കൂടുതൽ പുറത്തുവിടും. ഇത് ഭൂമിയിലെ അന്തരീക്ഷ താപനില സഹിക്കാവുന്നതിലും അധികമാക്കും. നൂറ് കോടി ഇരുപത്തൊന്നാം വർഷത്തിലാകും ഇപ്പോഴത്തെ
News Desk20-Apr-2025ദില്ലിയിൽ കെട്ടിടം തകർന്ന് വീണ് അപകടത്തിൽ നാല് മരണം - ഇന്ന് പുലർച്ചയോടെയാണ് കെട്ടിടം തകർന്ന് വീണത്. തകർന്ന് വീണതിന്റെ കാരണം വ്യക്തമല്ല. ദില്ലിയിലെ മുസ്തഫബാദിലാണ് കെട്ടിടം തകർന്ന് വീണ് അപകടം ഉണ്ടായത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്.
News Desk19-Apr-2025മോട്ടോര് വാഹന ഉദ്യോഗസ്ഥര് വാഹന പരിശോധനയ്ക്കിടെ മൊബൈല് ഫോണില് ഫോട്ടോ എടുത്ത് വാഹന ഉടമകള്ക്ക് പിഴ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത് ഒഴിവാക്കും - രേഖകള് പരിശോധിക്കാം എന്നതിനപ്പുറത്തേക്ക് മൊബൈല് ഫോണില് ചിത്രമെടുത്ത് നിയമലംഘനം കണ്ടെത്തിയാല് വാഹന ഉടമകള്ക്ക് നോട്ടീസ് അയക്കാന് സാധിക്കില്ലെന്നിരിക്കെയാണ് സംസ്ഥാനത്ത് ഗുരുതര ചട്ടലംഘനം നടക്കുന്നതെന്നും പി എം ഷാജി ചൂണ്ടികാട്ടി.
News Desk19-Apr-2025അബ്കാരി കേസില് ഒളിവില് കഴിഞ്ഞുവന്ന പത്തനംതിട്ട സ്വദേശിയായ പ്രതിയെ ബംഗളുരുവില് നിന്നും പിടികൂടി - ജില്ലാ പോലീസ് മേധാവിയുടെ നിര്ദ്ദേശപ്രകാരം പ്രതിയെ കണ്ടെത്തുന്നതിലേക്ക് റാന്നി ഡിവൈ.എസ്.പി ആര്. ജയരാജിന്റെ മേല്നോട്ടത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പ്രതി വിദേശത്താണെന്ന് കണ്ടെത്തിയ
News Desk19-Apr-2025എസ് ഐയെ കാണാനില്ലെന്ന് പരാതി - പത്തനംതിട്ട സ്വദേശിയാണ് അനീഷ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇദ്ദേഹം അവധിയിലായിരുന്നു. ഇന്നലെ വെസ്റ്റ് സ്റ്റേഷനിൽ ജോലിക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ് കാണാതായത്.
News Desk19-Apr-2025നല്ലവനായ ഉണ്ണി, തിരുവനന്തപുരം കമലേശ്വരത്ത് വീട്ടില് കഞ്ചാവ് നട്ടുവളര്ത്തിയ അക്കൗണ്ട്സ് ജനറല് ഓഫീസ് ഉദ്യോഗസ്ഥന് പിടിയില് - അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറും രാജസ്ഥാൻ സ്വദേശിയുമായ ജതിനാണ് പിടിയിലായത്. വാടക വീടിന്റെ ടെറസിൽ ആയിരുന്നു കഞ്ചാവ് കൃഷി. ഇയാളുടെ കൂടെ താമസിക്കുന്നവരും എജി ഉദ്യോഗസ്ഥരാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് പേരാണ് ഈ വീട്ടില് താമസിക്കുന്നത്.
News Desk18-Apr-2025വിഗ്രഹത്തിൽ ചാർത്താൻ ഏൽപ്പിച്ച തിരുവാഭരണങ്ങൾ മോഷ്ടിച്ച് മുങ്ങിയ കീഴ്ശാന്തി പിടിയിൽ - വിശേഷ ദിവസങ്ങളിലാണ് വിഗ്രഹത്തിൽ തിരുവാഭരണം ചാർത്താറുള്ളത്. മേൽശാന്തി അവധിയായതിനാൽ വിഷുവിന്റെ തലേദിവസം ആറ് മണിയോടെ വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങൾ ക്ഷേത്രം ഭാരവാഹികൾ കീഴ്ശാന്തിയായ രാമചന്ദ്രൻ പോറ്റിയെ ഏൽപ്പിച്ചു. രണ്ട് നെക്ലേസ്, കിരീടം, വലിയ മാല അടങ്ങിയ ആഭരണങ്ങളാണ് നഷ്ടമായത്.
News Desk18-Apr-2025പ്രായം കുറഞ്ഞ കോടീശ്വരനായി നാരായണമൂര്ത്തിയുടെ കൊച്ചുമകന് - രോഹൻ മൂർത്തിയുടെയും അപർണ കൃഷ്ണൻ്റെയും മകനാണ് ഏകാഗ്ര. ഇന്ഫോസിസിന്റെ 15 ലക്ഷം ഓഹരികളാണ് ഏകാഗ്രയുടേതായുള്ളത്. അതായത് 0.04ശതമാനം ഓഹരികള്.
News Desk18-Apr-2025ഓൺലൈൻ എഡ്യൂക്കേഷൻ്റെയും വർക്ക് ഫ്രം ഹോമിൻ്റെയും മറവിൽ സംസ്ഥാനത്ത് ഇവോക്ക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ് - ഒരു വർഷമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. തിരുവനന്തപുരം ടെക്നോപാർക്കിലാണ് സ്ഥിതി ചെയ്യുന്നതെന്ന് എല്ലാവരെയും ധരിപ്പിച്ചു. വർക്ക് ഫ്രം ഹോം ജോലി ചെയ്തവരെയും ഇടനിലക്കാരായി നിന്നവരെയും പറ്റിച്ച് വൻ തുകകൾ നിക്ഷേപമായി വാങ്ങി.
News Desk18-Apr-2025ആഗോളതലത്തില് പരീക്ഷണങ്ങള് തുടരവെ അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഗുളികയുമായി യുഎസ് ഫാര്മസ്യൂട്ടിക്കല് കമ്പനി - അമിത വണ്ണത്താലും ടൈപ്പ് ടു പ്രമേഹത്താലും ദുരിതം അനുഭവിക്കുന്ന രോഗികള്ക്ക് പുതിയ ചികിത്സ രീതി വലിയ പ്രതീക്ഷ നല്കുന്നുണ്ട്. വില്പ്പനയ്ക്ക് തടസ്സമാകാന് സാധ്യതയുള്ള ആശങ്കകള് ദൂരീകരിക്കുമെന്ന് കമ്പനി ഇതോടകം വ്യക്തമാ
News Desk18-Apr-2025രാജസ്ഥാനില് ഓപ്പറേഷന് തിയേറ്ററിന് പുറത്ത് മകനെ കാത്തിരുന്ന പിതാവിനെ ശസ്ത്രക്രിയ ചെയ്തതായി പരാതി - പിന്നീടാണ് അബദ്ധം മനസ്സിലായത്. തുടര്ന്ന് ജഗദീഷിന്റെ കൈയിലുണ്ടാക്കിയ മുറിവ് കെട്ടിവച്ച് പറഞ്ഞയയ്ക്കുകയും ചെയ്തു. നേരത്തെ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു ജഗദീഷ്. കൈകള്ക്ക് സ്വാധീനം കുറവാണ്. സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ ശേഷം പിതാവിന്റെ കൈയില് മുറിവ് കെ
News Desk18-Apr-2025മലയാള സിനിമയില് ലഹരി ഉപയോഗിക്കുന്ന നാല് മുന്നിര നായക നടന്മാരുടെ എല്ലും പല്ലും പൊടിഞ്ഞ് മരിക്കാറായെന്ന് സംവിധായകന് ശാന്തിവിള ദിനേശ് - ”ഈ പ്രശ്നത്തില് നഷ്ടം വരുന്നത് വിന്സിയ്ക്ക് മാത്രമായിരിക്കും. ഇനി വലിയും കുടിയുമുളളവന് സെറ്റിലേക്ക് വിന്സിയെ വിളിക്കില്ല. വായില് നിന്ന് വെളളപ്പൊടി വീണെന്നും പറഞ്ഞ് അയാള്ക്കെതിരെ കേസ് എടുക്കാന് പറ്റില്ല. അത് ഗ്ലൂക്കോസ് തിന്നിട്ട് ചുമ വന്നപ്പോള് ചുമച്ചതാണെങ്കിലോ? ഇന്നലെ ഹോട്ടല് മുറിയില് നിന്ന് ഇറങ്ങിയോടി.
News Desk18-Apr-2025ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളില് മാറ്റം - വൈഭവ് സക്സേനയോട് ഉടനടി പുതിയ ചുമതലയേറ്റെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്ദ്ദേശിച്ചിട്ടുണ്ട്.വൈഭവ് സക്സേനയെ അഞ്ച് വര്ഷത്തേക്ക് ഡെപ്യുട്ടേഷന് വ്യവസ്ഥയിലാണ് എന്ഐഎയില് നിയമിച്ചത്.
News Desk18-Apr-2025