നരിയാപുരം കുരീക്കാട്ടിൽ ലാലി ജോയി വാഹന അപകടത്തിൽ നിര്യാതയായി

പന്തളം: നരിയാപുരം കുരീക്കാട്ടിൽ ലാലി ജോയി വാഹന അപകടത്തിൽ നിര്യാതയായി. ഇന്ന് ഉച്ചക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ പന്തളം ടൗണിലായിരുന്നു അപകടം. പന്തളം മുനിസിപ്പാലിറ്റിയുടെ മുമ്പിൽ വച്ച് ലോറിയും ലാലിയുടെ വാഹനവും തമ്മിൽ കുട്ടിമുട്ടിയായിരുന്നു അത്യഹിതം സംഭവിച്ചത്. തൽസമയം തന്നെ മരണപ്പെടുകയും തുടർ നടപടികൾക്കായി അടൂർ ഗവൺമെൻ്റ് ആശുപത്രിയുടെ മോർച്ചറിയിൽ മൃതശരീരം  സൂക്ഷിച്ചിട്ടുണ്ട്.

RELATED STORIES