കാലായിൽ ആഞ്ഞിലി വിളയിൽ എ. എസ്. തോമസ്  നിര്യാതനായി

പന്തളം: ഐപിസി തുമ്പമൺ നോർത്ത് എബനേസർ സഭാംഗം കാലായിൽ ആഞ്ഞിലി വിളയിൽ എ. എസ് തോമസ്  നിര്യാതനായി  (88) സംസ്കാര ശുശ്രൂഷ 29/10/24. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരികയും പത്തുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് പതിനൊന്നു മുപ്പതിന് സഭ സെമിത്തേരിയിൽ അടക്ക ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്

RELATED STORIES