പെരുമ്പാവൂര്‍ മുക്കണഞ്ചേരി ഇവാ. എം. ഒ. പൗലോസ് (80) നിര്യാതനായി
Reporter: News Desk 03-Dec-20243,402
Share:
കോലഞ്ചേരി: ഐപിസി പെരുമ്പാവൂര്‍ ഒന്നാംമൈല്‍ സഭാംഗമായ മുക്കണഞ്ചേരി ഇവാ. എം.ഒ. പൗലോസ് നിര്യാതനായി. ഭൗതീകശരീരം ശനിയാഴ്ച (07.12.2024) രാവിലെ 7ന് പാസ്റ്റര്‍ ജോസ് പോളിന്റെ ഒന്നാംമൈലിലുള്ള ഭവനത്തില്‍ എത്തിക്കുകയും തുടര്‍ന്ന് 9ന് ഹെബ്രോന്‍ സഭാഹാളിലെ പൊതുദര്‍ശനവും ശുശ്രൂഷകള്‍ക്കും ശേഷം സംസ്കാരം വൈകിട്ട് 3 ന് പോഞ്ഞാശ്ശേരിയിലുള്ള സെമിത്തേരിയില്‍ സംസ്കരിക്കും. ആദ്യകാല പെന്തക്കോസ്ത് വിശ്വാസികളില്‍ ഒരാളായിരുന്നു.
ഭാര്യ: മറിയാമ്മ പാണംകുഴി വെളിയത്തുകുടി കുടുംബാംഗമാണ്. മക്കള്‍: പാസ്റ്റര്‍ ജോസ് പോള്‍ (കുവൈറ്റ്), മാത്യൂസ് പോള്‍ (ഐപിസി പെരുമ്പാവൂര്‍ സെന്റര്‍ ട്രഷറാര്‍), ജെയിംസ് പോള്‍. മരുമക്കള്‍: സി.സി ജോസ്, സോണി മാത്യൂസ്, മേഴ്സി ജെയിംസ്.
RELATED STORIES
കള്ളനോട്ട് നിർമ്മാണത്തിന് കൂട്ടുനിന്നത് ഭാര്യ - ഈ റെയ്ഡില്‍ കള്ളനോട്ടുകള്‍ക്ക് പുറമേ വലിയ തോതിലുള്ള സ്വത്തുക്കളും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. നാല്പത്തിയഞ്ച് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും നാല് ലക്ഷത്തിലധികം രൂപയും വിലകൂടിയ ആഡംബര വാച്ചുകളും വീട്ടില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ മറ്റ് രഹസ്യങ്ങളും പുറത്തുവന്നത്
News Desk08-Nov-2026അന്തർസംസ്ഥാന ബസ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ - തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും അമിതമായി പൂക്കളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കയറ്റിയതാണ് സര്‍വീസ് വൈകാന്‍ പ്രധാന കാരണം. യാത്രാമധ്യേ പലയിടങ്ങളിലായി ഈ ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്തതോടെ നാടുപിടിക്കാന്‍ തിടുക്കപ്പെട്ടെത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. ബസില്‍ സുഖമായി ഇരിക്കാന്‍ പോലുംകഴിയാത്ത ലഗേജുകള്‍ സീറ്റുകള്‍ക്ക് അടിയിലും ഇടനാഴികളിലും കൂട്ടിയിടാന്‍ ജീവനക്കാര്‍ യാത്രക്കാരോട്
News Desk08-Nov-2026പാസ്റ്ററുടെ അപകട മരണം, അന്വേഷണം ഊർജ്ജിതമാക്കണമെന്ന് പിസിഐ - ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശത്തെ ഗ്ലാസിൽ ഇടിച്ച പാസ്റ്റർ കുഞ്ഞുമോൻ റോഡിലേക്ക് തെറിച്ചു വീണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഇടിച്ച ശേഷം സ്കൂളിൻ്റെ മതിലിലും മരത്തിലും ഇടിച്ചാണ് കാർ നിന്നത്
News Desk08-Nov-2026സൗദിയിൽ തടവിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി രോഗബാധയെ തുടർന്ന് മരണപ്പെട്ടു - ശിക്ഷാകാലയളവിലെ ആദ്യ വർഷം പിന്നിട്ടപ്പോൾ ജയിലിൽ വെച്ച് രക്തം ഛർദിച്ചതിനെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കരൾ അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായതോടെ കഴിഞ്ഞ രണ്ടു മാസമായി
News Desk08-Nov-2026മാധ്യമ പ്രവർത്തകനും നിരൂപകനുമായ മാത്യൂ സാമുവേൽ ഷിക്കാഗോയിൽ പ്രസംഗിച്ചു - ക്രൈസ്തവ സഭകളുടെ സേവനങ്ങൾ പ്രധാനപ്പെട്ടതാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകരും തെഹൽക്കയുടെ മുൻ ചീഫ് എഡിറ്ററുമായ മാത്യൂ സാമൂവേൽ പ്രസ്താവിച്ചു. അവിടെ സംഘടിപ്പിച്ച വിവിധ സ്വീകരണ സമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. ഷിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സയോൻ ക്രിസ്ത്യൻ ചർച്ചിൽ വച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്തു പേപ്പർ പ്രസൻ്റേഷൻ നടത്തി.
News Desk08-Nov-2026പന്തളത്ത് നടന്നത് അവകാശ ലംഘനം: പിസിഐ കേരളാ സ്റ്റേറ്റ്* - സംഭവത്തിൽ പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മതേതര ജനാധിപത്യ രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് പിസിഐ ആരോപിച്ചു. ഇത്തരം അവകാശ നിഷേധങ്ങൾക്ക് എതിരെ പ്രബുദ്ധരായ പൗരസമൂഹം
News Desk07-Nov-2026ഐ.പി.സി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വത്സൻ എബ്രഹാം നിര്യാതനായി. കൂടുതൽ വിവരങ്ങൾ പിന്നാലെ.... - ഐ.പി.സി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വത്സൻ എബ്രഹാം നിര്യാതനായി. കൂടുതൽ വിവരങ്ങൾ പിന്നാലെ....
News Desk05-Nov-2026ശ്രീകാര്യത്ത് 17 വയസ്സുകാരനായ അഭിറാമിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് - കേസിലെ ഒന്നാം പ്രതിയായ 17 വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 10 വരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. രണ്ടാം പ്രതി കല്ലമ്പള്ളി പുതുവല്‍വീട്ടില്‍ ഉമര്‍ മുഫ്താര്‍ (22) കാപ്പ കേസിലടക്കം പ്രതിയാണ്. മൂന്നാം പ്രതി മണക്കാട്
News Desk04-Nov-2026510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി - ബാങ്ക് നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, സ്ഥാവര സ്വത്തുക്കൾ, ലഭിക്കാനുള്ള പണം, നിക്ഷേപങ്ങൾ എന്നിവയും നടപടിയുടെ ഭാഗമായിട്ടുണ്ട്. റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ 263.05 കോടി രൂപയുടെ ആസ്തികളാണ് ഇ.ഡി കണ്ടുകെട്ടിയത്. തമിഴ്നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും
News Desk04-Nov-2026മുളക്കുഴയിൽ വിശ്വാസികളുടെ ഉപരോധം; - അഴിമതികൾ പുറത്തുകൊണ്ടുവരുവാൻ ചർച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ഒരു സമിതിയെ നിയോഗിച്ചു. ആ സമ്മതി കണക്കുകൾ പരിശോധിച്ചപ്പോൾ, കഴിഞ്ഞ 2 വർഷംകൊണ്ട് ഒരു കോടിയിൽ അധികം രൂപയുടെ സാമ്പത്തീക ക്രമക്കേട് കണ്ടെത്തി. ഈ ഓഡിറ്റ് റിപ്പോർട്ട് പുറത് വിടണം, കാരണം ഇത് കേരളത്തിലെ വിശ്വാസികളുടെ പൈസ ആണ്
News Desk03-Nov-2026രോഗവ്യാപനം അയൽ രാജ്യങ്ങളിലേക്കും - ഒക്ടോബറിൽ കെനിയയിൽ ഒൻപത് രോഗബാധകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആദ്യമായാണ് എബോള കേസുകൾ സ്ഥിരീകരിക്കുന്നത്. നൈജീരിയയിൽ സംശയത്തെത്തുടർന്ന് പരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെയും സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. ഫ്രാൻസിലും ഡിആർ കോംഗോയിൽനിന്ന് മടങ്ങിയെത്തിയ ആരോഗ്യപ്രവർത്തകനിൽ ജൂലൈയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ബുണ്ടിബുഗ്യോ വകഭേദത്തിനെതിരെ അംഗീകൃത ചികിത്സയോ വാക്സിനോ നിലവിലില്ല. എന്നാൽ കൂടുതൽ വ്യാപകമായ സൈർ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് തെളിയിച്ച എർവെബോ (Ervebo) വാക്സിൻ ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ഡിആർ കോംഗോയിൽ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ഈ പരീക്ഷണങ്ങളിലൂടെ നിലവിലെ വകഭേദത്തിനെതിരായ
News Desk03-Nov-2026ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ - കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ
News Desk02-Nov-2026ചങ്ങനാശ്ശേരിയിലെ കൂട്ട ആത്മഹത്യ: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന - ചങ്ങനാശ്ശേരി: ചങ്ങനാശേരി എസ്ബി കോളജിന് സമീപം കരിങ്ങട വീട്ടില്‍ സാജു ആന്റണി (64) ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരിച്ച മാതാപിതാക്കൾ ചേർന്നാണ് കുറിപ്പ് എഴുതിയിരിക്കുന്നത്
News Desk31-Oct-2026മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയെ കേരള പോലീസിൻ്റെ 'സൈബർ സെക്യൂരിറ്റി ക്യാപ്റ്റനായി' പ്രഖ്യാപിച്ചു - സൈബർ തട്ടിപ്പിന് ഇരയാകുന്നവർ ഉടൻ തന്നെ 1930 എന്ന ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു. നവംബർ 3 മുതൽ തൻ്റെ ഓഫീസ് പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും
News Desk31-Oct-2026പത്തനംതിട്ടയിൽ ഭാര്യാ പിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ റിമാൻഡിൽ - ഇപ്പോൾ അറസ്റ്റിലായ പ്രതി മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ രണ്ട് മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ 5 ക്രിമിനൽ കേസുകളിലും , കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലും പ്രതിയാണ് എന്ന് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
News Desk28-Oct-2026സ്പെയിനിലെ ടൊലീഡോ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർ മരിച്ചതായി റിപ്പോർട്ട് - റെൻഫെ ട്രെയിനിൽ 397 യാത്രക്കാരും ഇറ്യോ ട്രെയിനിൽ 147 യാത്രക്കാരുമുണ്ടായിരുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. അപകടത്തെത്തുടർന്ന് മാഡ്രിഡ്, സിയുദാദ് റിയൽ, അൻഡലൂസിയ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. പ്രാദേശിക, പ്രവിശ്യാ, ദേശീയ തലങ്ങളിലെ അധികൃതർ ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് കാസ്റ്റീൽ-ലാ മഞ്ച
News Desk28-Oct-2026ചെങ്ങരൂർ സെന്റ് തെരേസാസ്, പുതുശ്ശേരി എം.ജി.ഡി. ഹൈസ്കൂളുകൾ - കലോത്സവത്തിന്റെ നടത്തിപ്പിനായി കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണായും സ്കൂൾ പ്രിൻസിപ്പൽ ജനറൽ കൺവീനറായും വിവിധ സബ് കമ്മിറ്റികളുടെ ചെയർമാൻമാരായി ഗ്രാമ പഞ്ചായത്ത് മെമ്പർമാരും അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും സ്വാഗതസംഘം രൂപീകരിച്ചു.
News Desk28-Oct-2026ആലപ്പുഴ ജില്ലയിൽ നവംബർ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ - നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ചപ്രകാരം നടത്തും
News Desk28-Oct-2026കൊയിലാണ്ടിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് 16കാരൻ ദാരുണമായി മരിച്ചു : പിതാവിനെതിരെ കേസെടുക്കും - കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അജൽ ഓടിച്ച സ്കൂട്ടർ അപ്രതീക്ഷിതമായി നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. അപകടസമയത്ത് അജലിന് പുറമെ മറ്റ് രണ്ട് കുട്ടികൾ കൂടി സ്കൂട്ടറിൽ ഉണ്ടായിരുന്നതായാണ് വിവരം.
News Desk28-Oct-2026ജീവനക്കാരിയുടെ നിലപാടിനെ തുടര്‍ന്ന് ഹൃദ്രോഗിക്ക് ചികിത്സ വൈകിയതായി പരാതി - ചികിത്സ അടിയന്തരമായി ആവശ്യമാണെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ പോകണമെന്നായിരുന്നു ജീവനക്കാരുടെ നിര്‍ദേശമെന്നും പരാതിയില്‍ പറയുന്നു. പുലര്‍ച്ചെ ഒരു മണിയോടെ ആശുപത്രിയിലെത്തിയ കരീമിന് ഏകദേശം 45 മിനിറ്റോളം ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. ഇതിനിടെ ജീവനക്കാരി കരീമിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
News Desk28-Oct-2026



















