പ്രതി ആറരമാസത്തിനു ശേഷം പിടിയിൽ
Reporter: News Desk 18-Jan-2025143
Share:
മൂന്നരലക്ഷത്തോളം രൂപ വിലവരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ച ശേഷം ഉപേക്ഷിച്ചു, പ്രതി ആറരമാസത്തിനു ശേഷം പിടിയിൽ. കൊല്ലം കുണ്ടറ പേരയം പടപ്പക്കര ജോണ് വിലാസത്തില് ശരണ് (20) ആണ് പിടിയിലായത്.
ആറരമാസത്തിനുശേഷം കുണ്ടറയില് നിന്നാണ് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റുചെയ്തത്. പത്തനാപുരം പട്ടാഴി പന്തപ്ലാവ് സ്വദേശിയുടേതാണ് ബൈക്ക്. ജൂലായിൽ പുനലൂര് പവര്ഹൗസ് ജങ്ഷനില് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം വെച്ചിരുന്ന ബൈക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു.
പരാതി ലഭിച്ചതിനെത്തുടര്ന്ന് പുനലൂര് പോലീസ് നടത്തിയ തിരച്ചിലില് ബൈക്ക് കുണ്ടറയില് ഉപേക്ഷിച്ചനിലയില് കണ്ടെത്തി. എന്നാല് മോഷ്ടാവിനെ കണ്ടെത്താനായില്ല. അന്നുമുതല് പോലീസ് മോഷ്ടാവിനുവേണ്ടി തിരച്ചില് നടത്തിവരികയായിരുന്നു
RELATED STORIES
ജയകരമായ ജീവിതം ക്രിസ്തുവിലൂടെ: പാസ്റ്റർ വൈ റെജി* - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102 - മത് ജനറൽ കൺവെൻഷൻ തിരുവല്ലയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധ്യാത്മികമായ വെല്ലുവിളികളെ നേരിടാനും വിശ്വാസം സംശുദ്ധമായി
News Desk20-Jan-2025സർക്കാർ മദ്യനയം തിരുത്തണം: പിസിഐ കേരളാ സ്റ്റേറ്റ് - രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പാലക്കാട്, എലപ്പുള്ളി പഞ്ചായത്തിൽ വൻകിട മദ്യനിർമ്മാണശാല അനുവദിച്ചത് ഗുരുതരമായ വഞ്ചനയാണെന്ന് പിസിഐ അഭിപ്രായപ്പെട്ടു.
News Desk20-Jan-2025യാത്ര: അമേരിക്ക ഓ അമേരിക്ക: 24 - എന്റെ പ്രസംഗത്തിൽ ഞാൻ ഇങ്ങനെ പറഞ്ഞു : 'എട്ടു വയസിൽ എന്റെ പിതാവ് മരിച്ചു. ദുഃഖം താങ്ങാൻ കഴിയാതിരുന്ന എന്നെ പിന്നീടുള്ള കുടുംബ പ്രാർത്ഥനകളിൽ മടിയിലിരുത്തി അമ്മ പഠിപ്പിച്ച ഒരു പാട്ടുണ്ട്. ബാല്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ പാടിയിരുന്ന പാട്ടായിരുന്നു അത്.
News Desk19-Jan-2025ശാരോൻ ചർച്ച്: ചാത്തന്നൂർ സെൻ്റർ ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉദ്ഘാടനം ചെയ്തു - സെന്റർ ഇവഞ്ചലിസം ചെയർമാൻ പാസ്റ്റർ ലൗസൺ ഐസക്ക്, വൈസ് ചെയർമാൻ പാസ്റ്റർ വിജു വി. എസ്, സെക്രട്ടറി പാസ്റ്റർ അലക്സാണ്ടർ കോശി, ജോയിന്റ് സെക്രട്ടറി പാസ്റ്റർ പ്രവീൺ പ്രചോദന, ട്രഷറാർ ബ്രദർ ആമോസക്കുട്ടി
News Desk19-Jan-2025കഞ്ചിക്കോട് ബ്രൂവറി വിഷയം; പ്രതിപക്ഷ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ് - പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷനേതാവും മത്സരിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ഇത് കോൺഗ്രസിനകത്ത് മേൽകൈ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
News Desk18-Jan-2025രാഹുല് ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് കോടതിയിൽ - കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്ട്രല് പൊലീസിനോട് നിലപാട് തേടിയിരുന്നു. എന്നാല് കേസെടുക്കാന് വകുപ്പുകളില്ലെന്നായിരുന്നു പൊലീസ് കോടതിയില് വ്യക്തമാക്കിയത്. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില് തുടര്നടപടി
News Desk18-Jan-2025ഫാദർ ജോഷ്വാ ചുട്ടിപ്പാറ നിര്യാതനായി - മാമ്പിലാലിയിൽ ചുട്ടിപ്പാറ ജോഷ്വാ അച്ചൻ നിര്യാതനായി. ഏറിയ വർഷങ്ങൾ കൊണ്ട് പുരോഹിത ശുശ്രൂഷയിൽ വിവിധ ഇടങ്ങളിൽ ദൈവ വേലക്ക് ചുമട് കൊടുക്കുകയായിരുന്നു. തൻ്റെ ഹൃദയത്തിലെ ആഗ്രഹ പ്രകാരം
News Desk14-Jan-2025ഡോ.ഗ്ലാഡിസ് ബിജു ജോർജ്ജിന് ഇൻറർനാഷണൽ വുമൺ ഐക്കൺ അവാർഡ് - റൈസിംഗ് സ്റ്റാർ ഇൻറർനാഷണൽ ബുക്ക് ഓഫ് വേൾഡ് റിക്കോർഡിലേക്ക് 'അസാധാരണമായ സാഹിത്യ സംഭാവനകളുള്ള ലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരി' എന്ന തലക്കെട്ടിലാണ് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
News Desk14-Jan-2025പ്രിൻസിപ്പലിന് സസ്പെൻഷൻ - സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് ആദിവാസി വിദ്യാർത്ഥികളെ കൊണ്ട്; വൻ പ്രതിഷേധം, പ്രിൻസിപ്പലിന് സസ്പെൻഷൻ
News Desk13-Jan-2025മനുഷ്യരുടെ അന്ത്യം ഇങ്ങനെയാകാൻ സാധ്യതയേറെ - സാധാരണ റോബോട്ടുകൾ അതിൽ ഇൻസ്റ്റാൾ ചെയ്ത് വെച്ചിരിക്കുന്ന പ്രോഗ്രാമിന് അനുസരിച്ചു മാത്രമേ പ്രവർത്തിക്കാൻ കഴിയു.. എന്നാൽ AI റോബോട്ടിന് സ്വന്തമായി ഡിസിഷൻ എടുക്കാൻ കഴിയും എന്നതാണ് അതിന്റെ വിപ്ലവകരമായ പ്രത്യേകത.
News Desk13-Jan-2025സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകും, മൂന്നാം തവണയും മാറ്റി; ആത്മവിശ്വാസം കൈവിടാതെ ഐഎസ്ആര്ഒ - പഗ്രഹങ്ങളുടെ ഡോക്കിംഗിനായി ഇന്നും നാളെയും ഇനി ശ്രമം ഇസ്രൊ നടത്തില്ല. കൂടുതല് പരിശോധനകള്ക്ക് ശേഷം ദൗത്യവുമായി മുന്നോട്ട് പോകുമെന്നാണ് ഐഎസ്ആർഒയുടെ ഏറ്റവും പുതിയ അറിയിപ്പ്. സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സമാഗമത്തിനായി
News Desk13-Jan-2025ലോഡ്ജില് യുവതിയും യുവാവും മരിച്ച നിലയില് - സ്വകാര്യ ടെലിവിഷൻ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റാണ് മരിച്ച സി കുമാർ. യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലോഡ്ജ് അധികൃതര് വിവരം അറിയിച്ചതിനെ തുടര്ന്നാണ് പോലീസ്
News Desk12-Jan-2025അമേരിക്കയില് ലോസ് ഏഞ്ചല്സ് ഉള്പ്പെടെ വിവിധ സ്ഥലങ്ങളിലുണ്ടായ കാട്ടുതീയില് മരണസംഖ്യ ഉയരുന്നു - ഒളിമ്പിക് താരമായ ഗാരി ഹാള് ജൂനിയറിന്റെ വീടും മെഡലുകളും ചാമ്പലായി. 10 ഒളിമ്പിക്സ് മെഡലുകളും പസഫിക് പാലിസേഡിലെ വീടും കത്തിനശിച്ചതായി ഗാരി ഹാള് പറഞ്ഞു. അമേരിക്കന് നീന്തല് താരവും ഒളിമ്പ്യനുമായ ഗാരി ഹാള് ജൂനിയര് കരിയറില് നേടിയത് പത്ത് ഒളിമ്പിക് മെഡലുകളായിരുന്നു. എന്നാല് ആ പത്ത് മെഡലുകളും ചാരമായി മാറുകയായിരുന്നു. കാട്ടുതീ പതിനായിരക്കണക്കിന് ഹെക്ടര് ഭൂമി
News Desk12-Jan-2025ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ കാൽവരി ചർച്ച് പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് സർക്കാർ - പള്ളിക്കുള്ളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തെ തുടർന്നാണ് ഉത്തരവ് . പഞ്ചായത്ത് രാജ്, റവന്യൂ, പോലീസ്, ശബ്ദ മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ നിയമപരമായ അനുമതിയില്ലാതെയാണ് പള്ളിയുടെ പ്രവർത്തനങ്ങൾ നടന്നിരുന്നത് എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി
News Desk11-Jan-2025തിരുവനന്തപുരത്ത് രണ്ടര വയസ്സുകാരിയെ ഷൂ റാക്കിൻ്റെ കമ്പിയൂരി അങ്കണവാടി ടീച്ചർ അടിച്ചെന്ന് പരാതി - കുട്ടിയുടെ കൈയ്യിൽ അടിയേറ്റ പാടുണ്ട്. സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയിൽ കുഞ്ഞുങ്ങളെ തല്ലുന്നത് സ്ഥിരമാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നുണ്ട്
News Desk11-Jan-2025സൗജന്യ റീചാര്ജ് ഓഫര് സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ് - പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും
News Desk11-Jan-2025പതിമൂന്ന് വയസ്സ് മുതല് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി 18 കാരിയുടെ വെളിപ്പെടുത്തൽ - പത്തനംതിട്ടയിൽ 13 വയസ്സ് മുതല് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി 18 കാരിയുടെ വെളിപ്പെടുത്തലിനു ശേഷം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് : ഇത്ര പ്രതികള് ഉള്പ്പെടുന്നത് അപൂര്വം
News Desk11-Jan-2025എറണാകുളം അങ്കമാലി അതിരൂപതയില് ഭരണമാറ്റം - എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര് സ്ഥാനത്ത് നിന്നാണ് ബിഷപ്പ് ബോസ്കോ പുത്തൂര് രാജിവച്ചത്. സിനഡിനെ നേരത്തേ രാജിസന്നദ്ധത അറിയിക്കുകയും വത്തിക്കാനില് നിന്ന് മാർപ്പാപ്പ ഇത് അംഗീകരിക്കുകയുമായിരുന്നു. കുര്ബാന തര്ക്കത്തെ തുടര്ന്ന് വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എറണാകുളം അങ്കമാലി അതിരൂപത. മാര് ആന്ഡ്രൂസ് താഴത്ത് 2023ല് ചുമതലയൊഴിഞ്ഞപ്പോഴാണ് മാര് ബോസ്കോ പുത്തൂര്
News Desk11-Jan-2025ഇനി ഇടുക്കിയിലേക്ക് ഈ ഇരട്ട സഹോദരങ്ങൾ വരേണ്ടെന്ന് പോലീസ് - ഇടുക്കി ജില്ലയില് കുറ്റകൃത്യങ്ങളില് നിന്നും ഇവരെ തടയുന്നതിനായാണ് ഈ പുറത്താക്കല് നടപടി.ദേഹോപദ്രവം ഏല്പ്പിക്കുക, അപായകരമായ ആയുധങ്ങളാലോ മറ്റു മാര്ഗങ്ങളിലൂടെയോ ഉള്ള നരഹത്യ ശ്രമം തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്ത്തികളില്
News Desk10-Jan-2025ജയചന്ദ്രന്റെ സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടിൽ നടക്കും - ഭാവഗായകൻ പി ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അനുശോചിച്ചു 6 പതിറ്റാണ്ടോളം പലതലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹ്യദ്യമായ സ്വരം
News Desk10-Jan-2025