തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
Reporter: News Desk 21-Apr-20253,311
Share:
മണക്കാടില്‍ ഇസ്താംബുള്‍ ഗ്രില്‍സ് ആന്‍ഡ് റോള്‍സില്‍ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം,വയറുവേദന പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഭക്ഷണശാല പരിശോധിച്ച ശേഷം അടച്ചുപൂട്ടി.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തതെന്നും ഭക്ഷണ സംഭരണം തെറ്റായ രീതിയിലായിരുന്നെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഭക്ഷണ സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
കൊച്ചി ചെറായി പാടശേഖരത്തിൽ മുതലയുടെ സാന്നിധ്യം - കൊച്ചി ചെറായി പാടശേഖരത്തിൽ മുതലയുടെ സാന്നിധ്യം ; പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് വനംവകുപ്പ് ; സുരക്ഷാ നടപടികൾ ആരംഭിച്ചു
News Desk09-Nov-2026തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു - ഉറൂസ് മഹോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും തിരക്കും യാത്രാസൗകര്യങ്ങളും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
News Desk09-Nov-2026തിരുവനന്തപുരം പൂവാർ കരിങ്കുളത്ത് 20കാരന്റെ ദുരൂഹ മരണം - തിരുവനന്തപുരം പൂവാർ കരിങ്കുളത്ത് 20കാരന്റെ ദുരൂഹ മരണം ; പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തിൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം വിശദമായ അന്വേഷണം
News Desk09-Nov-2026KERALAപ്രതിപക്ഷ നേതാവ് പിണറായി വിജയന് വാടക വീട് മാറുന്നു - പിണറായി വിജയന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി ഉണ്ടായിരുന്നിട്ടും വാടക കെട്ടിടത്തിലേക്ക് താമസം മാറ്റിയത് വിവാദമായിരുന്നു .ഈയിടത ദിവസങ്ങളിൽ പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ക്ലിഫ് ഹൌസിനായി ചിലവഴിച്ച കോടിക്കണക്കിനു തുകയുടെ വിഷാദ വിവരങ്ങൾ വിവരാവകാശ പ്രവർത്തകർ പുറത്തുകൊണ്ടു വന്നിരുന്നു .
News Desk09-Nov-2026വിനോദയാത്രയ്ക്കിടെ ദുരന്തഭീതി ; തമിഴ്നാട്ടിൽ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു ; 45 കുട്ടികളടക്കം 49 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു - മൂന്നാർ, കൊടൈക്കനാൽ എന്നിവിടങ്ങളിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. ബസിന്റെ പിൻഭാഗത്തെ ടയറിന് സമീപത്തുനിന്ന് തീപ്പൊരി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ഉടൻ ബസ് നിർത്തി. തുടർന്ന് അധ്യാപകരുടെയും മറ്റുള്ളവരുടെയും നേതൃത്വത്തിൽ മുഴുവൻ കുട്ടികളെയും സുരക്ഷിതമായി പുറത്തിറക്കി.
News Desk08-Nov-2026കള്ളനോട്ട് നിർമ്മാണത്തിന് കൂട്ടുനിന്നത് ഭാര്യ - ഈ റെയ്ഡില്‍ കള്ളനോട്ടുകള്‍ക്ക് പുറമേ വലിയ തോതിലുള്ള സ്വത്തുക്കളും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. നാല്പത്തിയഞ്ച് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും നാല് ലക്ഷത്തിലധികം രൂപയും വിലകൂടിയ ആഡംബര വാച്ചുകളും വീട്ടില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയുടെ മറ്റ് രഹസ്യങ്ങളും പുറത്തുവന്നത്
News Desk08-Nov-2026അന്തർസംസ്ഥാന ബസ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ - തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും അമിതമായി പൂക്കളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കയറ്റിയതാണ് സര്‍വീസ് വൈകാന്‍ പ്രധാന കാരണം. യാത്രാമധ്യേ പലയിടങ്ങളിലായി ഈ ചരക്കുകള്‍ ഇറക്കുകയും കയറ്റുകയും ചെയ്തതോടെ നാടുപിടിക്കാന്‍ തിടുക്കപ്പെട്ടെത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. ബസില്‍ സുഖമായി ഇരിക്കാന്‍ പോലുംകഴിയാത്ത ലഗേജുകള്‍ സീറ്റുകള്‍ക്ക് അടിയിലും ഇടനാഴികളിലും കൂട്ടിയിടാന്‍ ജീവനക്കാര്‍ യാത്രക്കാരോട്
News Desk08-Nov-2026പാസ്റ്ററുടെ അപകട മരണം, അന്വേഷണം ഊർജ്ജിതമാക്കണമെന്ന് പിസിഐ - ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശത്തെ ഗ്ലാസിൽ ഇടിച്ച പാസ്റ്റർ കുഞ്ഞുമോൻ റോഡിലേക്ക് തെറിച്ചു വീണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ ഇടിച്ച ശേഷം സ്കൂളിൻ്റെ മതിലിലും മരത്തിലും ഇടിച്ചാണ് കാർ നിന്നത്
News Desk08-Nov-2026സൗദിയിൽ തടവിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി രോഗബാധയെ തുടർന്ന് മരണപ്പെട്ടു - ശിക്ഷാകാലയളവിലെ ആദ്യ വർഷം പിന്നിട്ടപ്പോൾ ജയിലിൽ വെച്ച് രക്തം ഛർദിച്ചതിനെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കരൾ അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായതോടെ കഴിഞ്ഞ രണ്ടു മാസമായി
News Desk08-Nov-2026മാധ്യമ പ്രവർത്തകനും നിരൂപകനുമായ മാത്യൂ സാമുവേൽ ഷിക്കാഗോയിൽ പ്രസംഗിച്ചു - ക്രൈസ്തവ സഭകളുടെ സേവനങ്ങൾ പ്രധാനപ്പെട്ടതാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകരും തെഹൽക്കയുടെ മുൻ ചീഫ് എഡിറ്ററുമായ മാത്യൂ സാമൂവേൽ പ്രസ്താവിച്ചു. അവിടെ സംഘടിപ്പിച്ച വിവിധ സ്വീകരണ സമ്മേളനങ്ങളിൽ അദ്ദേഹം പ്രസംഗിച്ചു. ഷിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സയോൻ ക്രിസ്ത്യൻ ചർച്ചിൽ വച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്തു പേപ്പർ പ്രസൻ്റേഷൻ നടത്തി.
News Desk08-Nov-2026പന്തളത്ത് നടന്നത് അവകാശ ലംഘനം: പിസിഐ കേരളാ സ്റ്റേറ്റ്* - സംഭവത്തിൽ പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. മതേതര ജനാധിപത്യ രാജ്യത്ത് ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് പിസിഐ ആരോപിച്ചു. ഇത്തരം അവകാശ നിഷേധങ്ങൾക്ക് എതിരെ പ്രബുദ്ധരായ പൗരസമൂഹം
News Desk07-Nov-2026ഐ.പി.സി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വത്സൻ എബ്രഹാം നിര്യാതനായി. കൂടുതൽ വിവരങ്ങൾ പിന്നാലെ.... - ഐ.പി.സി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വത്സൻ എബ്രഹാം നിര്യാതനായി. കൂടുതൽ വിവരങ്ങൾ പിന്നാലെ....
News Desk05-Nov-2026ശ്രീകാര്യത്ത് 17 വയസ്സുകാരനായ അഭിറാമിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് - കേസിലെ ഒന്നാം പ്രതിയായ 17 വയസ്സുകാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയിരുന്നു. ഈ മാസം 10 വരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. രണ്ടാം പ്രതി കല്ലമ്പള്ളി പുതുവല്‍വീട്ടില്‍ ഉമര്‍ മുഫ്താര്‍ (22) കാപ്പ കേസിലടക്കം പ്രതിയാണ്. മൂന്നാം പ്രതി മണക്കാട്
News Desk04-Nov-2026510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി - ബാങ്ക് നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, സ്ഥാവര സ്വത്തുക്കൾ, ലഭിക്കാനുള്ള പണം, നിക്ഷേപങ്ങൾ എന്നിവയും നടപടിയുടെ ഭാഗമായിട്ടുണ്ട്. റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ 263.05 കോടി രൂപയുടെ ആസ്തികളാണ് ഇ.ഡി കണ്ടുകെട്ടിയത്. തമിഴ്നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും
News Desk04-Nov-2026മുളക്കുഴയിൽ വിശ്വാസികളുടെ ഉപരോധം; - അഴിമതികൾ പുറത്തുകൊണ്ടുവരുവാൻ ചർച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് ഒരു സമിതിയെ നിയോഗിച്ചു. ആ സമ്മതി കണക്കുകൾ പരിശോധിച്ചപ്പോൾ, കഴിഞ്ഞ 2 വർഷംകൊണ്ട് ഒരു കോടിയിൽ അധികം രൂപയുടെ സാമ്പത്തീക ക്രമക്കേട് കണ്ടെത്തി. ഈ ഓഡിറ്റ് റിപ്പോർട്ട് പുറത് വിടണം, കാരണം ഇത് കേരളത്തിലെ വിശ്വാസികളുടെ പൈസ ആണ്
News Desk03-Nov-2026രോഗവ്യാപനം അയൽ രാജ്യങ്ങളിലേക്കും - ഒക്ടോബറിൽ കെനിയയിൽ ഒൻപത് രോഗബാധകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ആദ്യമായാണ് എബോള കേസുകൾ സ്ഥിരീകരിക്കുന്നത്. നൈജീരിയയിൽ സംശയത്തെത്തുടർന്ന് പരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെയും സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. ഫ്രാൻസിലും ഡിആർ കോംഗോയിൽനിന്ന് മടങ്ങിയെത്തിയ ആരോഗ്യപ്രവർത്തകനിൽ ജൂലൈയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ബുണ്ടിബുഗ്യോ വകഭേദത്തിനെതിരെ അംഗീകൃത ചികിത്സയോ വാക്സിനോ നിലവിലില്ല. എന്നാൽ കൂടുതൽ വ്യാപകമായ സൈർ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് തെളിയിച്ച എർവെബോ (Ervebo) വാക്സിൻ ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ഡിആർ കോംഗോയിൽ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. ഈ പരീക്ഷണങ്ങളിലൂടെ നിലവിലെ വകഭേദത്തിനെതിരായ
News Desk03-Nov-2026ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ - കാമുകിയുടെ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ
News Desk02-Nov-2026ചങ്ങനാശ്ശേരിയിലെ കൂട്ട ആത്മഹത്യ: ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി; മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചന - ചങ്ങനാശ്ശേരി: ചങ്ങനാശേരി എസ്ബി കോളജിന് സമീപം കരിങ്ങട വീട്ടില്‍ സാജു ആന്റണി (64) ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മരിച്ച മാതാപിതാക്കൾ ചേർന്നാണ് കുറിപ്പ് എഴുതിയിരിക്കുന്നത്
News Desk31-Oct-2026മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയെ കേരള പോലീസിൻ്റെ 'സൈബർ സെക്യൂരിറ്റി ക്യാപ്റ്റനായി' പ്രഖ്യാപിച്ചു - സൈബർ തട്ടിപ്പിന് ഇരയാകുന്നവർ ഉടൻ തന്നെ 1930 എന്ന ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു. നവംബർ 3 മുതൽ തൻ്റെ ഓഫീസ് പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും
News Desk31-Oct-2026പത്തനംതിട്ടയിൽ ഭാര്യാ പിതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ റിമാൻഡിൽ - ഇപ്പോൾ അറസ്റ്റിലായ പ്രതി മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ രണ്ട് മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ 5 ക്രിമിനൽ കേസുകളിലും , കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലും പ്രതിയാണ് എന്ന് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
News Desk28-Oct-2026



















