കോന്നി ഒഴുമണ്ണിൽ കെ. ഏബ്രഹാമിൻ്റെ ഭാര്യ സാറാമ്മ നിര്യാതയായി

കോന്നി: ചെന്നീർക്കര ശാലോം പബ്ളിക് സ്കൂളിൻ്റെ അഡ്മിനിസ്ട്രേറ്ററും പെന്തെക്കേസ്തൽ ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാനുമായ ഒഴുമണ്ണിൽ കെ. ഏബ്രഹാമിൻ്റെ സഹധർമ്മിണി സാറാമ്മ ഏബ്രഹാം (85 അമ്മുക്കുട്ടി) ഒരുനിര്യാതയായി.   സംസ്ക്കാരം പിന്നീട്.

RELATED STORIES