അച്ചന്‍കോവിലാറില്‍ ഒഴുക്കില്‍പ്പെട്ട് പതിനേഴുകാരന് മരിച്ചു
Reporter: News Desk
06-Apr-2023
ഇന്ന് ഉച്ചക്കു ശേഷമായിരുന്നു സംഭവം. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ചേര്‍ന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. ഗീവര്‍ഗീസ് ഒഴുക്കില്‍പ്പെട്ടതു കണ്ടതോടെ ആണ്‍കുട്ടികളില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ പന്തളം പോലീസ് View More