തൃശൂരില്‍ മിന്നല്‍ ചുഴലി

കൊടകര വെള്ളിക്കുളങ്ങരയിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി. കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയില്‍ ശക്തമായ കാറ്റു വീശി. വ്യാപകമായി കൃഷിനാശമുണ്ടായി. കൊപ്ലിപ്പാടത്ത് വാഴകൃഷിക്ക് വ്യാപക നാശനഷ്ടം സംഭവിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

RELATED STORIES