മണ്ണിൽ ഉണ്ണൂണ്ണി നിര്യാതനായി

തുമ്പമൻ: കീരുകുഴി ഷിജു വില്ലയിൽ ഉണ്ണൂണ്ണി നിര്യാതനായി. ദീർഘ കാലങ്ങൾ സൗദി അറേബ്യയിൽ ജോലിയിലായിരുന്നു. കഴിഞ്ഞ ചില നാളുകളായി ശാരീരിക അസ്വസ്തതയെ തുടർന്നു ചിക്തസയിലായിരുന്നു. ഭാര്യ: മറിയാമ്മാ; മക്കൾ:

ഷിബി, ഷീബ, ഷിജു. മരുമക്കൾ: ബാബു, റോയി, ലിൻസി. എല്ലാവരും വിവിധ സ്ഥലങ്ങളിൽ ജോലിയിലായിരിക്കുന്നു.

സംസ്ക്കാരം: ഐ. പി. സി ബേഥേൽ സഭയുടെ നേതൃത്വത്തിൽ ശുശ്രൂക്ഷകൾ ചെയ്തേശേഷം കീരുകുഴിയിലുള്ള കുടുംബ കല്ലറയിൽ പിന്നീട് സംസ്ക്കരിക്കും.

RELATED STORIES