തണ്ണിത്തോട് മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വള്ളിക്കാലായിൽ വി.എസ്. തോമസ് (പൊന്നച്ചായൻ - 71) നിര്യാതനായി

പത്തനംതിട്ട: തണ്ണിത്തോട് മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വള്ളിക്കാലായിൽ വി.എസ്. തോമസ് (പൊന്നച്ചായൻ - 71) നിര്യാതനായി. പെട്ടെന്ന് ശാരീരിക അസ്വസ്ഥതയെ തുടർന്ന്  ഉടനടിആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം പിന്നീട്.


ഭാര്യ: മോളി തോമസ്, മക്കൾ: സാം, മേരി; മരുമക്കൾ: സ്റ്റാൻലി, റീന.

RELATED STORIES