ബാങ്കുകളില്‍ 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാം
Reporter: News Desk
23-May-2023
സെപ്തംബര്‍ 30 വരെയാണ് നോട്ട് മാറ്റാനുള്ള സമയമായി നല്‍കിയിരിക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ 30ന് ശേഷവും നോട്ട് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും ബാങ്കുകളില്‍ ചെന്ന് തിരക്ക് പിടിക്കേണ്ട ആവശ്യമില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തിരിച്ചെ View More