പാസ്റ്റർ സാം പള്ളത്തിൻ്റെ ഭാര്യാ മാതാവ് മറിയാമ്മാ പോൾ (87) നിര്യാതയായി

കോട്ടയം: എരുമേലി വാരിക്കോട്ട് മറിയാമ്മാ പോൾ (87) നിര്യാതയായി. ചില നാളുകളായി ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഭവനത്തിൽ വിശ്രമിക്കുമ്പോഴാണ് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഹൃദയസംബന്ധമായ പ്രയാസത്താൽ പെട്ടെന്ന് അത്യഹിതം സംഭവിച്ചത്.  സംസ്ക്കാരം പിന്നീട്.

മക്കൾ ലിസ്സി സാം (കുവൈറ്റ്‌), സിസ്സിലി പോൾ, ബിനോ പോൾ (കുവൈറ്റ്‌), പരേതയായ സലിയമ്മ, മരുമക്കൾ പാസ്റ്റർ സാം പള്ളം (കുവൈറ്റ്‌), ജോസഫ് പോൾ, ഷേർലി ബിനോ (കുവൈറ്റ്‌). കൊച്ചുമക്കൾ: സെന്റീന സാനു, സബീന സാം, സാംസൺ സാം, ലയന ലിബി, ലഞ്ചു പോൾ, ഷാജി ബിനോ, സ്നേഹ ബിനോ.

ദുഃഖിതരായ കുടുംബംഗങ്ങൾക്ക് ലാൻഡവേ ന്യൂസിൻ്റെയും ലാൻഡ് വേ തിയോളജിക്കൽ സെമിനാരിയുടെയും എല്ലാ ഫാക്കൽറ്റി അംഗങ്ങളുടെയും അനുശോചനങ്ങൾ അറിയിച്ചു കൊള്ളുന്നു.


RELATED STORIES