അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് പിടിയിലായി
Reporter: News Desk
27-Jul-2024
പത്തനംതിട്ടയിൽ അയൽവാസി വീട്ടിൽ വെച്ച പാട്ട് യുവാവിന് ഇഷ്ടപ്പെട്ടില്ല : പാട്ടിന് ശബ്ദം കൂടിയതിൽ പ്രകോപിതനായി അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് പിടിയിലായി View More