പൂജയുടെ മറവിൽ സ്വർണ്ണം തട്ടിയെടുത്ത കേസിൽ പൂജാരി റിമാൻ്റിൽ
Reporter: News Desk
30-Nov-2024
നായരമ്പലം നെടുങ്ങാട്ടുള്ള ഗൃഹനാഥന്റെ മദ്യപാനവും, കുടുംബത്തിൻ്റെ പ്രേതബാധയും മാറ്റാമെന്ന വ്യാജേന വീട്ടിലെത്തി പൂജകൾ നടത്തി പതിനൊന്നര പവൻ സ്വർണ്ണാഭരണങ്ങളുമായി ഇയാൾ സ്ഥലം View More