ബെഡ്ഷീറ്റ് ഒരാഴ്ച കൂടുമ്പോൾ മാറ്റേണ്ടത് നിർബന്ധം ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
Reporter: News Desk
11-Jul-2024
രക്തം, കാപ്പി, വൈൻ തുടങ്ങിയ കടുത്ത കറകളാണ് ഇവയിൽ പറ്റിയതെങ്കിൽ രാത്രി മുഴുവൻ സ്റ്റെയ്ൻ റിമൂവറിൽ ഇട്ടുവച്ചശേഷം മാത്രം പിറ്റേദിവസം വാഷിങ് മെഷീനിൽ കഴുകുക. തുണികൾ ഡ്രയറിലേക്ക് മാറ്റുന്നതിന് മുൻപ് കറകൾ പൂർണമായും പോയോ എന്ന് ഉറപ്പാക്ക View More