ബാബു രാജ് മാറിനിൽക്കണമെന്ന് അമ്മ സംഘടനയിലെ ഒരു വിഭാ​ഗം

കൊച്ചി: താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നത. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ആണ് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് വിവരം.

അമ്മ എക്‌സക്യൂട്ടിവ് ചേരുന്നതിൽ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതിൽ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം.

RELATED STORIES