സൈക്കിൾ ഹാൻഡിലിൽ കേബിള്‍ കുരുങ്ങി ; വിദ്യാർഥിയുടെ കൈവിരൽ അറ്റുതൂങ്ങി
Reporter: News Desk
31-Mar-2024
കൊച്ചി ∙ എറണാകുളം കറുകപ്പള്ളിയിൽ സൈക്കിൾ ഹാൻഡിലിൽ കേബിള്‍ കുരുങ്ങി വിദ്യാർഥി അപകടത്തില്‍ പെട്ടു.
കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് (17) പരുക്കേറ്റത്. വെള്ളിയാഴ്ച വൈകിട്ട് കറുകപ്പള്ളി ജംക്ഷനിലായിരുന്നു അപകടം. കേബിളിൽ കുരുങ്ങിയ കൈവിരൽ അറ്റുതൂങ്ങുകയും, പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർക്കുകയുമായിരുന്നു.
View More