പുല്ലാട് അഴകേടത്ത് അനിയൻ  വാഹനാപകടത്തിൽ മരണപ്പെട്ടു

തിരുവല്ല കോഴഞ്ചേരി റ്റി.കെ റോഡിൽ മുട്ടുമൺ ജംഗ്ഷനു സമീപം റിട്രേഡിംഗ് & പഞ്ചർ ടയർ കട നടത്തി വരികയായിരുന്നു. റോഡരികിലിരുന്ന് വാഹനത്തിന്റെ ടയർ മറ്റുന്നതിനിടെ തിരുവല്ല ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുയായിരുന്നു. വാഹനത്തിന്റെ അടിയിൽപെട്ട അനിയൻ തൽക്ഷണം മരിച്ചു.

പരേതൻ പൂവത്തൂർ ഐപിസി സഭാംഗമാണ്.

ഭാര്യ: മോളി.  മക്കൾ:  അനി, സുനി, മിനി,

ലിനി സംസ്കാരം പിന്നീട്

RELATED STORIES