എം.വി. ബാലകൃഷ്ണന് കാസർഗോഡ് മത്സരിക്കാൻ ധാരണമായി
Reporter: News Desk
19-Feb-2024
1996 മുതല്‍ ജില്ലാസെക്രട്ടറിയറ്റംഗമായി. ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്കൂള്‍ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി. ഖാദി ബോര്‍ഡ് വൈസ് ചെയര്മാന്, കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ View More