എറണാകുളം കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളേജ് ആശുപത്രി സ്ഥാപക മെഡിക്കൽ ഡയറക്ടർ ഡോ. കെ. സി. മാമ്മൻ അന്തരിച്ചു
Reporter: News Desk
27-Nov-2023
തുടർന്നു ലണ്ടനിൽനിന്നു ഡിസിഎച്ച് ഡിപ്ലോമയും എഡിൻബറയിൽനിന്ന് എംആർസിപി ബിരുദവും നേടി. രണ്ടുവർഷം ഇംഗ്ലണ്ടിൽ ജോലിചെയ്തശേഷം തിരിച്ചെത്തി വെല്ലൂർ മെഡിക്കൽ കോളജിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ 1962 മുതൽ 70 വരെ പ്രഫസറായി സേവനമ View More