സംസ്ഥാനത്ത് പകല് താപനില 40 ഡിഗ്രിയിലെത്തിയതോടെ മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി
Reporter: News Desk
24-Aug-2023
ഇന്ന് ഒമ്പത് ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. താപനില മൂന്ന് മുതല് അഞ്ച് ഡിഗ്രി വരെ ഉയരാം. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില് ഉയര്ന്ന താപനില 36 ഡിഗ്രി ആയി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില് 35 ഡിഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാള് മൂന്ന് മുതല് അഞ്ച് വരെ കൂടുതല്. എറണാകുളം, View More