പഞ്ചാബിൽ കെട്ടിടത്തിൽ നിന്നും വീണ മലയാളി സൈനികൻ മരിച്ചു
Reporter: News Desk
24-Jul-2023
സൈന്യത്തിൽ നഴ്സിങ് അസിസ്റ്റന്റായ വയനാട് പുതിയിടം അഞ്ചുകണ്ടംവീട്ടിൽ ഹവീൽദാർ ജാഫർ അമൻ (39) ആണ് മരിച്ചത്.കെട്ടിടത്തിൽ നിന്നും വീണ് തലയ്ക്കു ഗുരുതരമായ പരിക്കേറ്റതിനെത്തുടർന്ന് ചണ്ഡിഗഡ് മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ച View More