രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍
Reporter: News Desk
07-Aug-2023
ഫ്രാന്‍സിലെ ആര്‍എഫ്ഐ, ഗാര്ഡിയന് ഓസ്ട്രേലിയ, സൗദി അറേബ്യയിലെ അഷ്റഖ് ന്യൂസ്, സിഎന്‍എന്‍ ബ്രസീല്‍, ദി വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ വാര്‍ത്ത വലിയ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ല View More