ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
Reporter: News Desk
27-Dec-2024
രാഷ്ട്രീയത്തിൽ മൻമോഹൻ സിങ്ങിനോളം ബഹുമാനിക്കപ്പെടുന്നവർ അപൂർവമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. അദ്ദേഹത്തിന്റെ സത്യസന്ധത എന്നും നമ്മെ പ്രചോദിപ്പിക്കും. രാഷ്ട്രീയ എതിരാളികളുടെ അന്യായമായ ആക്രമണങ്ങൾ വിധേയനായപ്പോഴും രാഷ്ട്രത്തെ സേവിക്കാനുള്ള പ്രതിബദ്ധതയിൽ അദ്ദേഹം ഉറച്ചുനിന്നു. രാഷ്ട്രീയത്തിൻ്റെ പരുക്കൻ View More