സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അഡ്ജസ്റ്റ്മെന്റുകള്‍ കെ. സുരേന്ദ്രന്
Reporter: News Desk
17-Jun-2023
നിയമവാഴ്ചയെ തച്ച് തകര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെയും രണ്ട് മുന്നണികളും ഒരുമിച്ചാണ് നില്‍ക്കുന്നത്. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ ബിജെപി വിപുലമായ പ്രചരണം നടത്തും. എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജരേഖ കേസും പരീക്ഷ തട്ടിപ്പും സിപിഎമ്മിന്റെ സമര്ദപ്രകാരം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. വിദ്യ ഒളിവില്‍ പോയത് സിപിഎം നേതൃത്വ View More