ഐഎന്എസ് വിക്രാന്തിന്റെ ‘ലൊക്കേഷന്’ അന്വേഷിച്ച ആൾമാറാട്ടക്കാരൻ അറസ്റ്റിൽ
Reporter: News Desk
12-May-2025
രാഘവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള കോളില്, ഐഎന്എസ് വിക്രാന്ത് ഇപ്പോള് കൊച്ചിയിലുണ്ടോ, ഇല്ലെങ്കില് ഇപ്പോള് കറന്റ് ലൊക്കേഷന് എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്. സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര് ഉടന് വിവരം പൊലീസിന് കൈമാറി. തുടര്ന്ന് ഫോണ് ലൊക്കേഷന് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയിലേക്കെത്തിയത്. View More