പത്തനംതിട്ട മല്ലപ്പള്ളിയിലും പരിസരത്തും വാഹന മോഷണം പതിവാകുന്നു
Reporter: News Desk
26-Jan-2023
അതേസമയം, ടൗണിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മോഷണം പോയത് രണ്ടാഴ്ച മുമ്പാണ്. ഇരുചക്ര വാഹനം കോട്ടയം റോഡിൽനിന്ന് നഷ്ടമായതും കഴിഞ്ഞ മാസമാണ്. മോഷണം തുടർക്കഥയായതോടെ വീട്ടുമുറ്റത്തുപോലും വാഹനങ്ങൾ സുരക്ഷിതമല്ലാതെയായി. വലിയ പാ View More