പെൺകുട്ടിയെ വീട്ടിൽ കയറി കടന്നുപിടിച്ച പ്രതി പിടിയില്‍
Reporter: News Desk
25-Jan-2023
പെൺകുട്ടിക്ക് ഭസ്മം നൽകാനെന്ന വ്യാജേന ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചപ്പോൾ സമീപവാസികൾ ഓടിയെത്തി. എന്നാൽ, അപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ സ View More