പുഴയിൽ വിണ കുഞ്ഞ് ചിക്സയിലിരിക്കെ മരിച്ചു

പാലക്കാട്: മണ്ണാർക്കാട് ചിറക്കൽപ്പടി അസംബ്ലി ഓഫ് ഗോഡ് സഭാംഗമായ കുഴികണ്ടത്തിൽ ബിനു കെ.വിയുടെ മകൻ ബ്ലെസ്സൻ ബിനു (14) നിര്യാതനായി.

പുഴയിൽ വീണതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 

RELATED STORIES