തൃശൂർ കൈകൊണ്ട് എടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി
Reporter: News Desk
02-Mar-2023
നാല് ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ച നടൻ സുരേഷ് ഗോപിക്ക് നന്ദി സൂചകമായി പ്രതികരിക്കുകയായിരുന്നു അധ്യാപിക. ‘തൃശൂർ ഇങ്ങു എടുക്കുവാ എന്ന് പറയുന്ന സുരേഷ് ഗോപി സാർ ഇപ്പോൾ തൃശൂർ ശരിക്കും എടുത്തിരിക്കുകയാണെന്ന് ‘ അധ്യാപിക View More