പ്രഭാസ്-കൃതി സനോൻ വിവാഹം ; വാർത്ത അടിസ്ഥാന രഹിതം
Reporter: News Desk
09-Feb-2023
പ്രഭാസും കൃതി സനോനും പ്രണയത്തിലാണെന്നും ഇരുവരും പരസ്പരം ഡേറ്റിംഗിലാണെന്നുമുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. View More