ചില്ലറയായി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഇല്ലെന്ന് ജിഎസ്ടി വകുപ്പ്: വിശദീകരണവുമായി വകുപ്പ്
Reporter: News Desk
17-Jul-2022
ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ബാധകമാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. വ്യാപാരികള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാനം ജിഎസ്ടി വകുപ്പിന് കത്തയച്ചു. ഇതിലാണ് ഇപ്പോള്‍ ജിഎസ്ടി വകുപ്പ് വ്യക്തത വരുത്തിയിരി View More