മകളെ പോലീസ് കസ്റ്റഡിയിലെടുത്തു
Reporter: News Desk
25-Aug-2022
ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയത്. ഭര്‍ത്താവ് ചന്ദ്രന് നല്കിയ സൂചനപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂത്ത മകള്‍ ഇന്ദുലേഖ(40)യെ പോലീസ് കസ്റ്റഡിയിലെടുത്തത്. രുഗ്മണിക്കു രണ്ടു പെണ്മക്കളാണ്. മൂത്ത മകളും കുടുംബവും രുഗ്മണിയോടൊപ്പമാണ് താമസം. ഗള്‍ഫിലുള്ള മകളുടെ ഭര്‍ത്താവ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ വന്നത്. ചന്ദ്രന് ബലൂണ്‍ കച്ചവടക്കാരനാണ്.
കുടുംബസ്വത്തിനെ ചൊല്ലിയു View More