ആലപ്പുഴയിൽ ഹൗസ് ബോട്ട് മേഖലയിലെ തൊഴിലാളികളുടെ ശമ്പള വർധനവിനു പിന്നാലെ നിരയ്ക്കും വർധിപ്പിച്ച് ഉടമകൾ
Reporter: News Desk
13-Feb-2023
ഒറ്റമുറി ബോട്ടുകളുള്ള ഇടത്തരം ഉടമകൾക്ക് ഈ രംഗത്ത് അതിജീവിക്കാൻ ബുദ്ധിമുട്ടാകും. നിരക്ക് വർധന പ്രാബല്യത്തിൽ വരുമ്പോൾ മത്സരവും ഉണ്ടാകുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. View More