ബ്രിട്ടനിലെ ബ്രൈറ്റണില് മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു
Reporter: News Desk
23-Feb-2023
ഇവരുടെ സംസ്കാരം അവിടെ നടത്തും. ഏറെക്കാലമായി ഇംഗ്ലണ്ടില് താമസിക്കുന്ന ജോര്ജ് ജോസഫിന്റെ മകളാണ്. 2021ലായിരുന്നു വിവാഹം. ഓസ്ട്രേലിയയിലാണ് ഭര്ത്താവ് ബിനില്. യുകെയില് ഫാര്മസിസ്റ്റായിരുന്നു യുവതി. View More