ഒളിവിലായിരുന്ന കവിയൂർ സ്വദേശി പിടിയിലായി
Reporter: News Desk
06-Nov-2022
മുൻ വൈരാഗ്യത്തിന്റെ പേരിൽ ജ്യോതിഷും സുഹൃത്ത് അനൂപും ചേർന്ന് എക്സൈസ് ഓഫീസിൽ കടന്നുകയറി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ ജ്യോതിഷ് വീട്ടിലെത്തിയിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ View More