പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് ഇന്നത്തെ നടപടികള്‍ വേഗത്തിലാക്കി സഭ പിരിഞ്ഞു
Reporter: News Desk
09-Feb-2023
നിയമസഭയ്ക്ക് മുന്നില്‍ നാലു എംഎല്‍എമാര്‍ നടത്തിവന്ന സത്യാഗ്രഹവും അവസാനിപ്പിച്ചു. ഷാഫി പറമ്പില്‍, സി ആര് മഹേഷ്, മാത്യു കുഴല്നാടന്, നജീബ് കാന്തപുരം എന്നിവരാണ് സത്യാഗ്രഹം നടത്തിയത്. സഭയ്ക്ക് പുറത്തും സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധ സമരങ്ങളാണ് View More