പൂനെ രൂപത ബിഷപ്പിനും, ബോംബെ ആർച്ച് ബിഷപ്പിനും എതിരെ പോക്സോ കേസ്
Reporter: News Desk
23-Oct-2022
ഫാദർ വിൻസെന്റ് പെരേര(56), പൂനെ രൂപത ബിഷപ്പ് തോമസ് ദാബ്രെ (77), ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് (70)എന്നിവർക്കെ തിരെയാണ് കേസ്. കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഫാദർ വിൻസെന്റ് പെരേര ഒളിവിലാണെന്ന് പോലീസ് പറയുന്നു.മറ്റൊരു ലൈം View More