തിരുവനന്തപുരം: മറ്റ് വിവരങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാൾക്ക് പങ്കുണ്ടെന്ന വിവരം ഇതുവരെയില്ലെങ്കിലും ഏതെങ്കിലും സൂചനകൾ നൽകാൻ കഴിയുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നത്. എകെജി സെൻറർ പരിസരത്തെ മൊബൈൽ ടവറുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചില കമ്പ View More
എഫ്.സി.ആര്.എ. നിയമത്തിലെ ആറാം ചട്ടത്തില്‍ രണ്ട് ഭേദഗതികള്‍ വരുത്തിയാണ് തുക പത്ത് ലക്ഷമായും അറിയിക്കാനുള്ള സമയം മൂന്ന് മാസമായും വര്‍ധിപ്പിച്ചത്. സമയപരിധി കഴിഞ്ഞിട്ടും സര്‍ക്കാരിനെ അറിയിച്ചില്ലെങ്കില്‍ കോടതിയില്‍ വിചാരണ നേരിടേണ്ട കുറ്റമായിരുന്നു. എ View More
കമാൻഡോകളുടെ സർവീസ് കാലാവധി 10 വർഷമാണ്. വിരമിച്ച ശേഷം ഇവരെ പൊലീസിലെ വിവിധ വിഭാഗങ്ങളിൽ നിയമിക്കും . 2010 ലാണ് ആദ്യ കമാൻഡോ സംഘം കേരള പൊലീസിലെത്തുന്നത്. അന്ന് റിക്രൂട്ട് ചെയ്തപ്പോൾ 50 മാർക്ക് എഴുത്തു പരീക്ഷയ്ക്കും 50 മാർക്ക് ശാരീരിക യോഗ്യതയുടെയും അടിസ്ഥാനത്തിലായിരുന്നെങ്കിൽ ഇപ്രാവശ്യം മുതൽ എഴുത്തു പരീക്ഷ മാർക്ക് 25 ആയി കുറച്ചു. 75 മാർക്ക് ശാരീരിക മി View More
സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ മിക്ക വിദ്യാഭ്യാസ ബോർഡുകളും ഫലം പ്രഖ്യാപിച്ചിട്ടും സിബിഎസ്ഇ ഫലപ്രഖ്യാപനം വൈകുന്നത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് തുടർപഠനം നടത്തുന്ന View More
ഫെനി ഉത്പാദിപ്പിക്കാൻ ഡിസ്റ്റിലറി ആരംഭിക്കാൻ ബാങ്കിന് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങൾ രൂപീകരിക്കുന്നതിലെ കാലതാമസം കാരണം കഴിഞ്ഞ സീസണിൽ ഉത്പാദനം നടത്താൻ കഴിഞ്ഞില്ല. കശുവണ്ടിപ്പരിപ്പ് ഉപയോഗിച്ച് ഫെനി ഉത്പാ View More