നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി
Reporter: News Desk
19-Oct-2022
ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ മലപ്പുറം സ്വദേശി അന്‍സാര്‍ ആണ് പിടിയിലായത്. സ്വര്‍ണം നാല് കാപ്സൂളുക View More