മുസ്ലിം ലീഗ് എന്നും സമാധാനത്തിന്റെ വക്താക്കൾ:മാണി സി കാപ്പൻ
Reporter: News Desk
17-Oct-2022
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം നടത്തി വരുന്ന ദോത്തി ചലഞ്ജിന്റെ ഭാഗമായുള്ള പാലാ മണ്ഡലം തല ഉദ്ഘാടനം മാണി.സി.കാപ്പൻ എം. എൽ. എക്ക് നൽകി കൊണ്ട് ഉള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. View More