തൃശൂരില്‍ മരിച്ച യുവാവിന് കുരങ്ങുവസൂരി സ്ഥിരീകരിച്ചു
Reporter: News Desk
31-Jul-2022
അതേസമയം, സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്കി. വിശദ പരിശോധനയ്ക്കായി സാമ്പിള്‍ എന്‍ഐവിയിലേക്ക് അയച്ചു. ഈ മാസം 19നാണ് കുറത്തിയൂര്‍ സ്വദേശിയായ യുവാവിന് പരിശോധന നടത്തിയത്. യുവാവിന് View More