സദാം ഹുസ്സൈനും കൂട്ടാളിയും പിടിയിൽ
Reporter: News Desk
29-Jul-2022
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്. ദേവികുളം സ്വദേശികളായ സേതുരാജ്, സദാം ഹുസ്സൈൻ എന്നിവരെയാണ് 2.072 കിലോ ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ചെറിയ പൊതികളിൽ 500 രൂപ നിരക്കിലായി View More