എയർ ഇന്ത്യ പഴയ വിമാനങ്ങൾ വിൽക്കാനൊരുങ്ങി
Reporter: News Desk
28-Jul-2022
2009 ൽ നിർമ്മിച്ച B777- 200LR വിമാനങ്ങൾ വിൽക്കാനാണ് എയർ ഇന്ത്യ തീരുമാനിച്ചിട്ടുള്ളത്. വലിയ ഫ്യൂവൽ എൻജിനുള്ള വമ്പൻ വിമാനങ്ങളാണിവ. കൂടാതെ, ഇന്ത്യയിൽ നിന്ന് അമേരിക്ക വരെ യാത്ര ചെയ്യാനുള്ള എൻജിൻ ക്ഷമതയും ഈ വിമാനങ്ങൾക്കുണ്ട്. നിലവിൽ, പുതിയ വിമാനങ്ങൾ വാങ്ങാൻ എയർ ബസുമായും ബോയിം View More