വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു
Reporter: News Desk
01-Oct-2022
ഇതോടെ വാണിജ്യ സിലിണ്ടര്‍ വില 1863 രൂപയായി. 1896.50 ല്‍ നിന്നാണ് ഈ മാറ്റം. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. View More